ഉസ്ബെക്കിസ്ഥാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
O‘zbekiston Respublikasi
Republic of Uzbekistan
Flag of Uzbekistan ഔദ്യോഗിക മുദ്ര
ദേശീയ ഗാനം
National Anthem of the Republic of Uzbekistan
Location of Uzbekistan
തലസ്ഥാനം
(and largest city)
Tashkent
41°16′N, 69°13′E
ഔദ്യോഗിക ഭാഷകൾ Uzbek
Demonym Uzbekistani;[1] also Uzbek, Uzbeki
ഭരണകൂടം Presidential republic
 -  President Islom Karimov
 -  Prime Minister Shavkat Mirziyoyev
Independence from the Soviet Union 
 -  Formation 17471 
 -  Declared September 1 1991 
 -  Recognized December 8 1991 
 -  Completed December 25 1991 
 -  ജലം (%) 4.9
ജനസംഖ്യ
 -  2007 estimate 27,372,000 (44th)
ആഭ്യന്തര ഉത്പാദനം (PPP) 2007 estimate
 -  ആകെ $64.149 billion (73th)
 -  ആളോഹരി $2,283 (145th)
Gini? (2000) 26.8 (low
HDI (2007) 0.702 (medium) (113th)
നാണയം Uzbekistan som (O'zbekiston so'mi) (UZS)
സമയമേഖല UZT (UTC+5)
 -  Summer (DST) not observed (UTC+5)
ഇന്റർനെറ്റ് സൂചിക .uz
ഫോൺ കോഡ് +998
1 As Bukharian Emirate, Kokand Khanate, Khwarezm.

ഉസ്ബെക്കിസ്ഥാൻ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ഉസ്ബെക്കിസ്ഥാൻ) മദ്ധ്യ ഏഷ്യയിലെ കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ്. മുമ്പ് ഈ രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. 1991 ഡിസംബറിൽ സ്വതന്ത്ര രാജ്യമായി. പടിഞ്ഞാറും വടക്കും കസാഖിസ്ഥാൻ, കിഴക്ക് കിർഗിസ്ഥാൻ, തജാക്കിസ്ഥാൻ, തെക്ക് അഫ്ഗാനിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നിവയാണ് അതിരുകൾ. 2007 വരെയുള്ള കണക്കുകളനുസരിച്ച് 27,372,000 ആണ് ഇവിടുത്തെ ജനസംഖ്യ. പരുത്തി, സ്വർണം, യുറേനിയം, പ്രകൃതിവാതകം എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലാണ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ അടിസ്ഥാനപ്പെട്ടിരിക്കുന്നത്. ഉസ്ബെക്കിസ്ഥാനിലെ മനുഷ്യാവകാശ, സ്വാതന്ത്ര്യ നയങ്ങൾ പലപ്പോഴും അന്താരാഷ്ട്ര സംഘടനകളാൽ വിമർശിക്കപ്പെടാറുണ്ട്.

ഉസ്ബെകിസ്താന്റെ ഉപഗ്രഹചിത്രം

[തിരുത്തുക] അവലംബം

  1. CIA World Factbook, Uzbekistan

‍‍

"http://ml.wikipedia.org/w/index.php?title=ഉസ്ബെക്കിസ്ഥാൻ&oldid=1293722" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ