ബ്രൂണൈ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| بروني دارالسلام
Negara Brunei Darussalam
State of Brunei, Abode of Peace |
||||||
|---|---|---|---|---|---|---|
|
|
||||||
| മുദ്രാവാക്യം "Always in service with God's guidance" (translation) |
||||||
| ദേശീയ ഗാനം Allah Peliharakan Sultan God Bless the Sultan |
||||||
| തലസ്ഥാനം (and largest city) |
Bandar Seri Begawan | |||||
| ഔദ്യോഗിക ഭാഷകള്‍ | Malay,Bruneian | |||||
| Demonym | Bruneian | |||||
| ഭരണകൂടം | Absolute Islamic Sultanate | |||||
| - | Sultan | Hassanal Bolkiah | ||||
| Independence | ||||||
| - | End of British occupation |
January 1 1984 | ||||
| - | ജലം (%) | 8.6 | ||||
| ജനസംഖ്യ | ||||||
| - | July 2008 estimate | 381,371[1] | ||||
| ആഭ്യന്തര ഉത്പാദനം (PPP) | 2005 estimate | |||||
| - | ആകെ | $10.199 billion (138th) | ||||
| - | ആളോഹരി | $24,826 (26th) | ||||
| HDI (2007) | ||||||
| നാണയം | ബ്രൂണൈ ഡോളര്‍ (BND) |
|||||
| സമയമേഖല | (UTC+8.1) | |||||
| ഇന്റര്‍നെറ്റ് സൂചിക | .bn | |||||
| ഫോണ്‍ കോഡ് | +673 | |||||
| 1 | Also 080 from East Malaysia | |||||
തെക്കുകിഴക്കേ ഏഷ്യയില്‍ ബോര്‍ണിയോ ദ്വീപില്‍ ഉള്ള ഒരു രാജ്യമാണ് ബ്രൂണൈ (ഐ.പി.എ: [bru·ˈnaʲ]) ഔദ്യോഗിക നാമം: സ്റ്റേറ്റ് ഓഫ് ബ്രൂണൈ, അബോഡ് ഓഫ് പീസ് (ബ്രൂണൈ രാജ്യം, സമാധാനത്തിന്റെ വാസസ്ഥലം) (Malay: നെഗാര ബ്രൂണൈ ഡറസ്സലാം, ജാവി: برني دارالسلام . തെക്കന്‍ ചൈന കടലുമായി തീരദേശം ഒഴിച്ചാല്‍ കിഴക്കേ മലേഷ്യയിലെ സരാവാക്ക് സംസ്ഥാനത്താല്‍ ബ്രൂണൈ പൂര്‍ണ്ണമായും ചുറ്റപ്പെട്ടു കിടക്കുന്നു. ശക്തമായ ഒരു സുല്‍ത്താനൈറ്റിന്റെ ബാക്കിപത്രമായ ബ്രൂണൈ യുണൈറ്റഡ് കിങ്ഡത്തില്‍ നിന്ന് 1984 ജനുവരി 1-നു സ്വാതന്ത്ര്യം നേടി.
[തിരുത്തുക] ആധാരസൂചിക
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി യൂറോപ്പില്‍; (2) ഭാഗികമായോ പൂര്‍ണമായോ ഓഷ്യാനിയയില്‍ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയില്‍; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.
| തെക്കുകിഴക്കേ ഏഷ്യ |
|---|
|
ബ്രൂണൈ • കംബോഡിയ • ഈസ്റ്റ് ടിമോര്‍ • ഇന്തോനേഷ്യ • ലാവോസ് • മലേഷ്യ • മ്യാന്മാര് • ഫിലിപ്പീന്‍സ് • സിംഗപ്പൂര്‍ • തായ്ലാന്റ് • വിയറ്റ്നാം |


