സിംഗപ്പൂർ
|
||||||
|---|---|---|---|---|---|---|
|
||||||
| മുദ്രാവാക്യം "Majulah Singapura" (മലയ്) "Onward, Singapore" |
||||||
| ദേശീയ ഗാനം Majulah Singapura |
||||||
|
Images, from top, left to right: Merlion by the CBD, Singapore Zoo entrance, Esplanade - Theatres on the Bay, Gateway of Sentosa, Statue of Thomas Stamford Raffles, Downtown Core of Singapore, Raffles Hotel
|
||||||
| തലസ്ഥാനം | Singapore City (Downtown Core, Central)1 |
|||||
| ഔദ്യോഗിക ഭാഷകൾ | English (main)[1] Malay (national) Chinese Tamil |
|||||
| Demonym | Singaporean | |||||
| ഭരണകൂടം | Parliamentary republic | |||||
| - | President | ടോണി ടാൻ | ||||
| - | Prime Minister | Lee Hsien Loong | ||||
| - | Speaker of Parliament | Abdullah Tarmugi | ||||
| - | Chief Justice | Chan Sek Keong | ||||
| Independence | ||||||
| - | Founding | 29 January 1819[2] | ||||
| - | Merger with Malaysia | 16 September 1963 | ||||
| - | Separation from Malaysia | 9 August 1965 | ||||
| - | ജലം (%) | 1.444 | ||||
| ജനസംഖ്യ | ||||||
| - | 2008 estimate | 4,839,400[3] (114th) | ||||
| - | 2000 census | 4,117,700 | ||||
| ആഭ്യന്തര ഉത്പാദനം (PPP) | 2008 estimate | |||||
| - | ആകെ | US$241.121billion[4] (44th) | ||||
| - | ആളോഹരി | US$51,649.25[4] (5th) | ||||
| GDP (nominal) | 2008 estimate | |||||
| - | Total | US$244.947billion[4] (45th) | ||||
| - | Per capita | US$35,597.00 [4] (21st) | ||||
| HDI (2008) | ||||||
| നാണയം | Singapore dollar (SGD) |
|||||
| സമയമേഖല | SST (UTC+8) | |||||
| ഇന്റർനെറ്റ് സൂചിക | .sg | |||||
| ഫോൺ കോഡ് | ++652 | |||||
| 1 | Singapore is a city-state. | |||||
| 2 | 02 from Malaysia. | |||||
സിംഗപ്പൂർ (സിംഗപ്പൂർ റിപ്പബ്ലിക്), ഒരു ദ്വീപ് നഗരപദവും തെക്കു കിഴക്കെ ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യവും ആണ്. മലേഷ്യയിലെ ജോഹോർ സംസ്ഥാനത്തിനു തെക്കും ഇന്തോനേഷ്യയിലെ റിയാവു ദ്വീപുകള്ക്കു വടക്കുമായി മലയൻ ഉപദ്വീപിന്റെ തെക്കേമുനമ്പിൽ സിംഗപ്പൂർ സ്ഥിതി ചെയ്യുന്നു. ഭൂമധ്യരേഖയുടെ വെറും 137 കിലോമീറ്റർ വടക്കാണ് ഇത്.
പല പുരാതന തുറമുഖങ്ങളുടേയും സാമ്രാജ്യങ്ങളുടേയും ചരിത്രമുള്ള ഇവിടം പത്തൊന്പതാം നൂറ്റണ്ടിൽ ബ്രീട്ടീഷുകാർ കോളനിയാക്കുന്നസമയം ഒരു മലയൻ മുക്കുവഗ്രാമമായിരുന്നു. പിന്നീട് രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാനീസ് അധിനിവേശത്തിലായ സിംഗപ്പൂർ യുദ്ധശേഷം നിലവിൽ വന്ന മലേഷ്യാ രാജ്യത്തോടു ലയിയ്ക്കുകയാണുണ്ടായത്.
സ്വന്തമായി വളരെക്കുറച്ചുമാത്രം പ്രകൃതിവിഭവങ്ങൾ ഉള്ള സിംഗപ്പൂർ, സ്വാതന്ത്ര്യം നേടുന്ന സമയത്ത് സമൂഹിക- രാഷ്ട്രീയാരക്ഷിതാവസ്ഥയിലും സാമ്പത്തികപരമായി അവികസിതവുമായിരുന്നു. വിദേശനിക്ഷേപവും സർക്കാറിന്റെ നേതൃത്വത്തിലുള്ള വ്യവസായവൽക്കരണവും തൽശേഷം ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും തുറമുഖത്തിലൂടെയുള്ള കയറ്റുമതിയിലും അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥയുടെ നിർമ്മണത്തിനു കാരണമായി.
സിംഗപ്പൂർ ഒരു പ്ലാൻഡ് സിറ്റി ആണെന്നാൺ അറിയപ്പെടുന്നത്. ഇവിടുത്തെ ഇലക്ട്രോണിക്ക് ടോൾ പിരിവ് (ERP - Electronic Road Pricing), പല യുറോപ്പ്യൻ രാജ്യങ്ങളും ദുബായിയുമൊക്കെ മാത്യകയാക്കുകയാൺ.
സിംഗപ്പൂറില് 17000 മലയാളികളായ പൌരന്മാരുണ്ടന്നാൺ ഔദ്യൊഗിക കണക്ക്. ഏറ്റവും പഴക്കം ചേർന്ന മലയാളി കൂട്ടായുമയും [NBKL - Naval Base Kerala Library] ഇവിടെയാൺ പിറന്നത്. ഇന്ത്യൻ ഭാഷയായ തമിഴ് ഇവിടുത്തെ ഒരു ഔദ്യൊഗിക ഭാഷയാണ്, ജനസംഖ്യയുടെ ഏകദേശം 5% പേർ തമിഴ് സംസാരിക്കുന്നവരാണ്.[5]
[തിരുത്തുക] അവലംബം
- ↑ "Mandarin Starts at Home". The Straits Times. 2009-03-18. http://www.straitstimes.com/Breaking%2BNews/Singapore/Story/STIStory_351547.html?vgnmr=1, ശേഖരിച്ചത്: 2009-03-18.
- ↑ "Singapore: History". Asian Studies Network Information Center. http://inic.utexas.edu/asnic/countries/singapore/Singapore-History.html, ശേഖരിച്ചത്: 2007-11-02.
- ↑ "Population - latest data". Singapore Department of Statistics Singapore. 2008-10-17. http://www.singstat.gov.sg/stats/latestdata.html, ശേഖരിച്ചത്: 2008-10-17.
- ↑ 4.0 4.1 4.2 4.3 "Singapore". International Monetary Fund. http://www.imf.org/external/pubs/ft/weo/2008/02/weodata/weorept.aspx?pr.x=66&pr.y=20&sy=2004&ey=2008&scsm=1&ssd=1&sort=country&ds=.&br=1&c=576&s=NGDPD%2CNGDPDPC%2CPPPGDP%2CPPPPC%2CLP&grp=0&a=, ശേഖരിച്ചത്: 2008-10-09.
- ↑ http://www.ethnologue.com/show_country.asp?name=SG
[തിരുത്തുക] ചിത്രശാല
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി യൂറോപ്പിൽ; (2) ഭാഗികമായോ പൂർണമായോ ഓഷ്യാനിയയിൽ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയിൽ; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.
| തെക്കുകിഴക്കേ ഏഷ്യ |
|---|
|
ബ്രൂണൈ • കംബോഡിയ • ഈസ്റ്റ് ടിമോർ • ഇന്തോനേഷ്യ • ലാവോസ് • മലേഷ്യ • മ്യാൻമാർ • ഫിലിപ്പീൻസ് • സിംഗപ്പൂർ • തായ്ലാന്റ് • വിയറ്റ്നാം |