ദോഹ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖത്തറിന്റെ തലസ്ഥാനവും പ്രധാന നഗരിയുമാണ് ദോഹ. അൽ ദോഹ നഗരസഭയിലാണ് ദോഹ സ്ഥിതി ചെയ്യുന്നത്, രാജ്യത്തെ പ്രഥമ നഗരസഭയായി (ബലദിയ) ഇത് അറിയപ്പെടുന്നു. ഖത്തറിന്റെ ഭരണ സിരാകേന്ദ്രമായ അമീരി ദിവാൻ, വിവിധ മന്ത്രാലയങ്ങൾ, പൊതു-കാര്യ സ്ഥാപങ്ങൾ, സർക്കാർ/അർദ്ധ-സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളുടെയും കാര്യാലയങ്ങൾ, പ്രധാന സൂഖുകൾ തുടങ്ങിയവ സ്ഥിതിചെയ്യുന്നത് ഈ നഗരസഭയിലാകുന്നു. കോർണീഷ് എന്നറിയപ്പെടുന്ന കടൽ തീരവും, തീരത്തോട് ചേർന്നു നിൽക്കുന്ന കെട്ടിട സമുച്ചയങ്ങളും, അൽ നകീൽ ദ്വീപും (പാം ട്രീ ഐലന്റ് എന്നും ഇതറിയപ്പെടുന്നു), പുൽതകിടികളും കളിസ്ഥലങ്ങളും ഈന്തപ്പനകൾ നട്ടുവളർത്തിയതുമായ അൽ റുമൈല ഉദ്യാനവും (മുൻപ് അൽ ബിദ ഉദ്യാനം എന്നറിയപ്പെട്ടിരുന്നു) ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. ഖത്തറിലെ നല്ലൊരു ശതമാനം ജനങ്ങളും ദോഹയിലും ദോഹയുടെ പ്രാന്തപ്രദേശങ്ങളിലും ജീവിക്കുന്നു. ഇതിൽ കൂടുതലും ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണ്.
- ↑ Qatar 2004 Census
| കാ · സം · തിഏഷ്യൻ രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ |
|
| മധ്യേഷ്യ |
തെക്കേ ഏഷ്യ |
തെക്കുകിഴക്കൻ ഏഷ്യ |
തെക്കുപടിഞ്ഞാറൻ ഏഷ്യ |
|
അസ്താന, ഖസാഖ്സ്ഥാൻ †
ബിഷ്കെക്ക്, കിർഗ്ഗിസ്ഥാൻ
ദുഷാൻബെ, താജിക്കിസ്ഥാൻ
അഷ്ഗാബാദ്, തുർക്മെനിസ്ഥാൻ
താഷ്കന്റ്, ഉസ്ബെക്കിസ്ഥാൻ
ബെയ്ജിങ്ങ്, ചൈന
ടോക്കിയോ, ജപ്പാൻ
പ്യോംങ്യാംഗ്, ഉത്തര കൊറിയ
സോൾ, ദക്ഷിണ കൊറിയ
Ulan Bator, മംഗോളിയ 1
Taipei, റിപ്പബ്ലിക് ഓഫ് ചൈന 2
മോസ്കോ, റഷ്യ †
|
|
Bandar Seri Begawan, ബ്രൂണൈ
Phnom Penh, കംബോഡിയ
Dili, കിഴക്കൻ ടിമോർ
ജക്കാർത്ത, ഇന്തോനേഷ്യ
Vientiane, ലാവോസ്
Kuala Lumpur, മലേഷ്യ 4
Putrajaya, മലേഷ്യ 5
Naypyidaw, മ്യാൻമാർ
Manila, ഫിലിപ്പീൻസ്
സിംഗപ്പൂർ സിറ്റി, സിംഗപ്പൂർ
ബാങ്കോക്ക്, തായ്ലാന്റ്
Hanoi, വിയറ്റ്നാം
|
കാബൂൾ, അഫ്ഘാനിസ്ഥാൻ 6
Yerevan, അർമേനിയ ‡
ബക്കു, അസർബെയ്ജാൻ †
മനാമ, ബഹ്റൈൻ
Nicosia, സൈപ്രസ് ‡
Tbilisi, ജോർജ്ജിയ †
ടെഹ്റാൻ, ഇറാൻ
ബാഗ്ദാദ്, ഇറാഖ്
ജെറുസലേം, ഇസ്രയേൽ 7‡
അമ്മാൻ, ജോർദാൻ
Kuwait City, കുവൈറ്റ്
ബെയ്റൂത്ത്, ലെബനൻ
Muscat, ഒമാൻ
ദോഹ, ഖത്തർ
റിയാദ്, സൗദി അറേബ്യ
ദമാസ്കസ്, സിറിയ
അങ്കാറ, തുർക്കി †
അബുദാബി, യു എ ഇ
Sana'a, യെമൻ
|
|
|
| 1 Often considered part of Central Asia. 2 Commonly known as Taiwan. 3 Full name is Sri Jayawardenapura-Kotte. 4 Formal. 5 Administrative. 6 Often considered part of Central or South Asia. 7 See Positions on Jerusalem for details on Jerusalem's status. † Transcontinental country. ‡ Entirely in Southwest Asia but having socio-political connections with Europe. |
|