അബുദാബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് അബൂദാബി നഗരത്തെ കുറിച്ചുള്ള ലേഖനമാണ്‌ അബൂദാബി എമിറേറ്റിനെ കുറിച്ചറിയാന്‍ അബുദാബി (എമിറേറ്റ്) കാണുക.

അബുദാബി
أبو ظبي Abū ẓabī
—  City  —
City of Abu Dhabi
Abu Dhabi's skyline from Marina Mall
Abu Dhabi's skyline from Marina Mall
Flag of അബുദാബി
Flag
അബുദാബി (UAE)
അബുദാബി
അബുദാബി
Location of Abu Dhabi in the UAE
Coordinates: 24°28′N 54°22′E / 24.467, 54.367
Emirate അബുദാബി (എമിറേറ്റ്)
ഭരണം
 - Sheikh Khalifa bin Zayed Al Nahyan
വിസ്തീര്‍ണ്ണം
 - Total 67,340 km² (26,000.1 sq mi)
ജനസംഖ്യ (2008)
 - Total 945,268
 - ജനസാന്ദ്രത 293.94/km² (761.3/sq mi)

ഐക്യ അറബ് എമിറേറ്റുകളുടെ തലസ്ഥാനമാണ്‌ അബുദാബി (അറബിക്|أبو ظبي ).യു.എ.ഇയില്‍,ദുബായ് കഴിഞ്ഞാല്‍ ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണിത്. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ T ആകൃതിയിലുള്ള ദ്വീപിലാണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്. 2009-ലെ ജനസംഖ്യ 8,97,000 ആണ്‌[1]

[തിരുത്തുക] അവലംബം

  1. http://world-gazetteer.com/wg.php?x=&men=gcis&lng=en&des=wg&srt=npan&col=abcdefghinoq&msz=1500&geo=-12


"http://ml.wikipedia.org/wiki/%E0%B4%85%E0%B4%AC%E0%B5%81%E0%B4%A6%E0%B4%BE%E0%B4%AC%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം