മോസ്കോ
| മോസ്കോ (ഇംഗ്ലീഷ്) Москва (Russian) |
|
|---|---|
റെഡ് സ്ക്വയർ |
|
Location of Moscow in Europe |
|
| Coordinates 55°45′8″N 37°37′56″E / 55.75222°N 37.63222°ECoordinates: 55°45′8″N 37°37′56″E / 55.75222°N 37.63222°E |
|
| Coat of Arms | Flag |
| Political status Federal district Economic region |
Federal city കേന്ദ്രം കേന്ദ്രം |
| Code | 77;97;99;177;199 |
| Area | |
| Area | 1,081 km² (417.4 sq mi) |
| Population (as of the 2002 Census) | |
| Population - Rank - Density |
1,03,82,754 inhabitants 1st 9,604.8/km² (24,876.3/sq mi) |
| Government | |
| Head | യൂറി ലുഴ്കോവ് |
| Legislative body | സിറ്റി ഡ്യൂമ |
| Charter | മൊസ്കൊ ചാർട്ടർ |
| Events | |
| Founded | 12ആം നൂറ്റാണ്ട് |
| Other information | |
| Postal code | 101xxx–129xxx |
| Dialing codes | +7 495, +7 499 |
| Official website | |
| http://www.mos.ru | |
റഷ്യൻ ഫെഡറേഷന്റെ തലസ്ഥാന നഗരവും,റഷ്യയിലെ ഏറ്റവും വലിയ നഗരവും ആണ് മോസ്കോ (റഷ്യൻ: Москва́ IPA: [mɐˈskva] ). റഷ്യയിലേ മാത്രമല്ല, യൂറോപ്പിലെ തന്നെ ഏറ്റവും വലിയതും, ലോകത്തിലെ മെട്രോപോളിറ്റൻ സിറ്റികളിൽ ഏറ്റവും വലിയതും മോസികോ തന്നെയാണ്. ചരിത്രപരമായി, ചക്രവർത്തി ഭരണകാലത്തും, പിന്നീട് സോവയിറ്റ് യൂണിയൻ രൂപവത്കരിച്ചപ്പോഴും, മോസ്കോ തന്നെയായിരുന്നു രാജ്യത്തിന്റെ തലസ്ഥാനം.മോസ്കോയാണ് റഷ്യയുടെ രാഷ്ട്രീയ,വാണിജ്യ,സാമ്പത്തീക,വിദ്യാഭ്യാസ കേന്ദ്രം.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
മോസ്കവ് (റഷ്യൻ: гра́д Моско́в), നദിക്കരികിൽ സ്ഥിതി ചെയ്യുന്നതിനാലാണ് മോസ്കോ എന്ന പേരുണ്ടായത്. മോസ്കവ് എന്ന വാക്കിന്റെ ഉദ്ഭവം അറിയില്ലെങ്കിലും, അതേപറ്റി പല അഭിപ്രായങ്ങളും ഉണ്ട്. 1147-ൽ യൂറി ഡോൾഗോർകി, നെവ്‌ഗൊരോഡ് സെവെസ്‌കി രാജകുമാരനോട് മോസ്കോയിലേക്ക് വരാനായി ആവശ്യപ്പെടുന്നതാണ് മോസ്കോ എന്ന പേർ ആദ്യമായി പരാമർശിക്കപ്പെടുന്നതെന്ന് കരുതപ്പെടുന്നു[1]
ഒൻപത് വർഷങ്ങൾക്ക് ശേഷം 1156-ൽ, വികസിച്ചുവരുന്ന ഈ പ്രദേശത്തിനുചുറ്റും, തടി കൊണ്ട് ഒരു ചുറ്റുമതിൽ (ക്രെംലിൻ)കെട്ടാൻ യൂറി ഡോൾഗോർകി ഉത്തരവിട്ടു [2] 1237–1238 മംഗോളിയർ ഈ പ്രദേശത്തെ ആക്രമിച്ച് നിവാസികളെ കൊന്നൊടുക്കി തീവച്ചു. പിന്നീട് പുനർനിർമ്മിക്കപ്പെട്ട മോസ്കോ 1327-ൽ വ്ലാഡിമിർ സുസ്ദാലിന്റെ തലസ്ഥാനമായി.[3] വോൾഗ നദിയുടെ സാമീപ്യം മോസ്കോവിന്റെ പടിപടിയായുള്ള വികസനത്തിന് സഹായിച്ചു. ഗ്രാന്റ് ഡച്ചി ഒഫ് മോസ്കോ എന്നറിയപ്പെട്ടിരുന്ന ഇവിടം റഷ്യയുടെ നാനാഭാഗങ്ങളിൽനിന്നുമുള്ള ആൾക്കാരെ ആകർഷിച്ചു.
[തിരുത്തുക] അവലംബം
- ↑ Comins-Richmond, Walter. "The History of Moscow". Occidental College. http://faculty.oxy.edu/richmond/csp8/history_of_moscow.htm, ശേഖരിച്ചത്: 2006-07-03.
- ↑ "Russia Engages the World: The Building of the Kremlin, 1156–1516". The New York Public Library. http://russia.nypl.org/events/Kremlin.html, ശേഖരിച്ചത്: 2006-07-03.
- ↑ "Along the Moscow Golden Ring" (PDF). Moscow, Russia Tourist Information center. http://www.moscow-city.ru/download/source/Golden_Ring_Engl.pdf/8-11.pdf, ശേഖരിച്ചത്: 2006-07-05.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
| വിക്കിവാർത്തകളിൽ ബന്ധപ്പെട്ട വാർത്തയുണ്ട്: Power crisis in Moscow and central Russia largest ever recorded |
- Moscow on Wikitravel
- smartmoscow.com - independent, detailed guide
- White Pages of Moscow
- (Russian) Website of Modern Moscow
- Moscow.Info
- Moscow Information
- Travel guide to Moscow
- Weather in Moscow - moscow.the.by.
[തിരുത്തുക] ഒഫീഷ്യൽ സൈറ്റുകൾ
[തിരുത്തുക] വാർത്തയിൽ
- The Moscow Times - Moscow's leading English-language newspaper
- The Moscow News - one of Moscow's oldest English-language newspapers
- Russia Profile - In-depth coverage of international, political, business and cultural events in Russia (in English)
[തിരുത്തുക] കാലാവസ്ഥ
[തിരുത്തുക] ഭൂപടം
- 360 Panorama Guide to Moscow (ഇംഗ്ലീഷ്) (Russian)
[തിരുത്തുക] ചിത്രങ്ങളും വീഡിയോയും
- Photos of disappearing Moscow
- Moscow House of Photography
- Some images from Ukraina Hotel (plus maps from area around the hotel)
- Christmas Moscow. Photo gallery
- Sights of Moscow, photographs
- Photogallery of Moscow
- Moscow Photo
- Martin Cruz Smith "Moscow never sleeps" National Geographic Magazine August 2008 link
|
|||||||||||||||||