ഹെൽസിങ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
City of Helsinki
Helsingin kaupunki - Helsingfors stad

Coat of arms
Nickname(s): Stadi, Hesa
Location of Helsinki in Europe
നിർദേശാങ്കം: 60°10′15″N 24°56′15″E / 60.17083°N 24.93750°E / 60.17083; 24.93750
Country Finland
Province Southern Finland
Region Uusimaa
Sub-region Helsinki
Charter 1550
Capital city 1812
സർക്കാർ
 • Mayor Jussi Pajunen
വിസ്തീർണ്ണം
 • City 187.1 km2(72.2 sq mi)
 • Land 186.4 km2(72.0 sq mi)
 • Water 0.7 km2(0.3 sq mi)
 • Urban 765.6 km2(295.6 sq mi)
 • Metro 3,822.2 km2(1.8 sq mi)
ജനസംഖ്യ(2006)
 • City 569
 • Density 3,060/km2(7/sq mi)
 • Urban 1
 • Urban density 1,330/km2(3/sq mi)
 • Metro 1
 • Metro density 339/km2(880/sq mi)
 • Demonym
സമയ മേഖല EET (UTC+2)
 • Summer (DST) EEST (UTC+3)
Official languages Finnish, Swedish
Website www.hel.fi

ഹെൽസിങ്കി (Finnish; listen ), or ഹെൽസിംഗ്ഫോർസ് (in Swedish; listen ) ഫിൻലാന്റിന്റെ തലസ്ഥാന നഗരവും ഫിൻലാന്റിലെ ഏറ്റവും വലിയ നഗരവുമാണ്‌. ബാൽട്ടിക് സമുദ്രത്തിന്റെ തീരത്തായി ഗൾഫ് ഓഫ് ഫിൻലാന്റ് എന്നറിയപ്പെടുന്ന സ്ഥലത്താണ്‌ ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ജനസംഖ്യ 569,892 ആണ്‌ (മാർച്ച് 31 2008). [1].ഇവിടെ വസിക്കുന്ന വിദേശികൾ ഏകദേശം 10% വരും.

1952-ലെ ഒളിമ്പിക്സ് മൽസരങ്ങൾ ഇവിടെയാണ്‌ നടത്തപ്പെട്ടത്,[2] രണ്ടാം ലോകമഹായുദ്ധം കാരണം നടക്കാതെ പോയ 1940-ലെ ഒളിമ്പിക്സ് ഇവിടെ നടത്തുവാനായിരുന്നു തീരുമാനിച്ചിരുന്നത്.

അവലംബം[തിരുത്തുക]

  1. Finnish Population Registry Center, October 31, 2007 — population by municipalities
  2. http://www.olympic.org/uk/games/past/index_uk.asp?OLGT=1&OLGY=1952


"http://ml.wikipedia.org/w/index.php?title=ഹെൽസിങ്കി&oldid=1734359" എന്ന താളിൽനിന്നു ശേഖരിച്ചത്