വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബൾഗേറിയയുടെ തലസ്ഥാനമാണ് സോഫിയ (Bulgarian: София, pronounced [ˈsɔfija](
listen)). ബൾഗേറിയയിലെ ഏറ്റവും വലിയ നഗരമായ ഇവിടത്തെ ജനസംഖ്യ 14 ലക്ഷം ആണ്. ഏഴായിരം വർഷത്തോളം പഴക്കമുള്ള ഈ നഗരം യൂറോപ്പിലെ പുരാതനനഗരങ്ങളിൽ ഒന്നാണ്.
ബാൾക്കൻ പ്രദേശത്തിന്റെ മദ്ധ്യത്തിലായി വിടോഷ മലയുടെ താഴ്വാരത്തിലായാണ് സോഫിയ നഗരം സ്ഥിതി ചെയ്യുന്നത്. ഈ നഗരം സ്ഥിതിചെയ്യുന്ന സോഫിയ താഴ്വര നാലുഭാഗവും മലകളാൽ ചുറ്റപ്പെട്ട് കിടക്കുന്നു, അഡ്രിയാറ്റിക് കടൽ, മദ്ധ്യ യൂറോപ്പ്, കരിങ്കടൽ എന്നിവയുമായി മൂന്ന് ചുരങ്ങൾ ഈ നഗരത്തെ ബന്ധിപ്പിക്കുന്നു.
Sofia seen from low orbit
ചൂടും കൂടിയ ആർദ്രതയുമുള്ള കാലാവസ്ഥയുമാണ് ഇവിടേത്തത്. (Koppen Cfb)[1]. ഉഷ്ണകാലത്തെ കൂടിയ താപനില ചിലപ്പോൾ 40 °C വരെ ഉയറാറുണ്ട്.
സോഫിയ പ്രദേശത്തെ ശരാശരി കാലാവസ്ഥ പട്ടിക 
|
| മാസം |
ജനു. |
ഫെബ്രു. |
മാർച്ച് |
ഏപ്രിൽ |
മേയ് |
ജൂൺ |
ജൂലൈ |
ഓഗസ്റ്റ് |
സെപ്റ്റ. |
ഒക്ടോ. |
നവം. |
ഡിസം. |
വർഷത്തിൽ |
| ശരാശരി കൂടിയ °C (°F) |
2 (36) |
4 (40) |
9 (49) |
14 (58) |
19 (66) |
23 (73) |
26 (78) |
26 (78) |
22 (72) |
16 (61) |
8 (46) |
3 (38) |
14 (58) |
| ശരാശരി താഴ്ന്ന °C (°F) |
-5 (23) |
-3 (27) |
1 (34) |
5 (41) |
9 (49) |
13 (55) |
14 (58) |
14 (57) |
11 (52) |
7 (44) |
1 (34) |
-2 (28) |
6 (42) |
| വൃഷ്ടി mm (inches) |
33 (1.3) |
35.6 (1.4) |
38.1 (1.5) |
53.3 (2.1) |
68.6 (2.7) |
78.7 (3.1) |
55.9 (2.2) |
43.2 (1.7) |
40.6 (1.6) |
35.6 (1.4) |
50.8 (2) |
43.2 (1.7) |
579.1 (22.8) |
| Source: [2] |
|
- ↑ http://koeppen-geiger.vu-wien.ac.at/pdf/metz_15_3_0259_0263_kottek_wm.pdf
- ↑ "www.weatherbase.com". http://www.weatherbase.com/weather/weather.php3?s=41651&refer=&units=us.
| കാ · സം · തിയൂറോപ്പിലെ തലസ്ഥാനങ്ങൾ |
|
| Capitals of non-sovereign territories or constituent nations shown in bold italics |
|
| മദ്ധ്യ യൂറോപ്പ് |
തെക്കൻ യൂറോപ്പ് |
പടിഞ്ഞാറൻ യൂറോപ്പ് |
വടക്കൻ യൂറോപ്പ് |
|
ബെർലിൻ, ജർമ്മനി
ബ്രാട്ടിസ്ലാവ, സ്ലോവാക്യ
ബുഡാപെസ്റ്റ്, ഹംഗറി
Ljubljana, സ്ലൊവീന്യ
പ്രാഗ്, ചെക്ക് റിപ്പബ്ലിക്ക്
വിയന്ന, ഓസ്ട്രിയ
വാഴ്സ, പോളണ്ട്
Vaduz, ലിക്റ്റൻസ്റ്റൈൻ
അസ്താന, ഖസാഖ്സ്ഥാൻ 1
ബക്കു, Azerbaijan 1
ബുച്ചാറെസ്റ്റ്, റൊമാനിയ
Chişinău, Moldova
കീവ്, Ukraine
മിൻസ്ക്, ബെലാറസ്
മോസ്കോ, റഷ്യ 1
Sukhumi, Abkhazia 3
Tbilisi, Georgia 1
Tskhinvali, South Ossetia 3
Yerevan, Armenia 2
|
അങ്കാറ, Turkey 1
ഏതൻസ്, ഗ്രീസ്
ബെൽഗ്രേഡ്, സെർബിയ
Gibraltar, Gibraltar4
Nicosia, Cyprus 2
Nicosia, Northern Cyprus 2, 3
Podgorica, Montenegro
Pristina, Kosovo 3
റോം, ഇറ്റലി
San Marino, San Marino
Sarajevo, Bosnia and Herzegovina
Skopje, Republic of Macedonia
Sofia, Bulgaria
Tirana, Albania
Valletta, Malta
വത്തിക്കാൻ നഗരം, വത്തിക്കാൻ നഗരം
Zagreb, Croatia
|
ആംസ്റ്റർഡാം, നെതർലന്റ്സ്
അൻഡോറ ല വെല്ല, അൻഡോറ
ബേൺ, സ്വിറ്റ്സർലാന്റ്
ബ്രസൽസ്, ബെൽജിയം 6
Douglas, Isle of Man4
ഡബ്ലിൻ, അയർലണ്ട്
ലിസ്ബൻ, പോർച്ചുഗൽ
ലണ്ടൻ, യുണൈറ്റഡ് കിങ്ഡം
Luxembourg, Luxembourg
മാഡ്രിഡ്, സ്പെയിൻ
മൊണാക്കോ, മൊണാക്കോ
പാരിസ്, ഫ്രാൻസ്
St. Helier, Jersey4
St. Peter Port, Guernsey4
|
കോപ്പൻഹേഗൻ, ഡെന്മാർക്ക്
ഹെൽസിങ്കി, ഫിൻലാന്റ്
Longyearbyen, Svalbard
Mariehamn, Åland Islands
ഓസ്ലൊ, Norway
Reykjavík, Iceland
Riga, Latvia
സ്റ്റോക്ക്ഹോം, സ്വീഡൻ
Tallinn, Estonia
Tórshavn, Faroe Islands
Vilnius, Lithuania
|
|
|
| 1 Transcontinental country. 2 Entirely in Southwest Asia but having socio-political connections with Europe. 3 Partially recognised country. 4 Crown Dependency or Overseas Territory of the United Kingdom. 5 Part of Spain. 6 Also the seat of the European Union, see Location of European Union institutions and Brussels and the European Union. |
|