ലിത്വാനിയ
| Lietuvos Respublika
Republic of Lithuania
|
||||||
|---|---|---|---|---|---|---|
|
|
||||||
| മുദ്രാവാക്യം "Tautos jėga vienybėje" "രാജ്യത്തിന്റെ ശക്തി ഒരുമയിലാണ്" |
||||||
| ദേശീയ ഗാനം Tautiška giesmė |
||||||
|
Location of ലിത്വാനിയ (orange)
– in യൂറോപ്യൻ ഭൂഖണ്ഡം (camel & white) |
||||||
| തലസ്ഥാനം (and largest city) |
||||||
| ഔദ്യോഗിക ഭാഷകൾ | ലിത്വാനിയൻ ഭാഷ | |||||
| Demonym | Lithuanian | |||||
| ഭരണകൂടം | Semi-presidential republic | |||||
| - | പ്രസിഡന്റ് | Dalia Grybauskaitė | ||||
| - | പ്രധാന മന്ത്രി | Andrius Kubilius | ||||
| - | Seimas Speaker | Arūnas Valinskas | ||||
| Independence | from the Russian Empire (1918) | |||||
| - | Lithuania mentioned | ഫെബ്രുവരി 14, 1009 | ||||
| - | Statehood | ജൂലൈ 6, 1253 | ||||
| - | Personal union with Poland | February 2, 1386 | ||||
| - | Polish-Lithuanian Commonwealth declared | 1569 | ||||
| - | Russian/Prussian occupation | 1795 | ||||
| - | Independence declared | ഫെബ്രുവരി 16, 1918 | ||||
| - | 1st Soviet occupation | ജൂൺ 15, 1940 | ||||
| - | 2nd Soviet occupation | 1944 | ||||
| - | Independence restored | March 11, 1990 | ||||
| Accession to the European Union |
1 മെയ് 2004 | |||||
| - | ജലം (%) | 1,35% | ||||
| ജനസംഖ്യ | ||||||
| - | 2007 estimate | 3,369,600 (130th) | ||||
| ആഭ്യന്തര ഉത്പാദനം (PPP) | 2008 estimate | |||||
| - | ആകെ | $59.644 billion[1] (75th) | ||||
| - | ആളോഹരി | $19, 730 (46th) | ||||
| GDP (nominal) | 2008 IMF April estimate | |||||
| - | Total | $48.132 billion [1] (75th) | ||||
| - | Per capita | $14, 273 (39th) | ||||
| Gini? (2003) | 36 (medium) | |||||
| HDI (2007) | ▲ 0.862 (high) (43rd) | |||||
| നാണയം | Lithuanian litas (Lt) (LTL) |
|||||
| സമയമേഖല | EET (UTC+2) | |||||
| - | Summer (DST) | EEST (UTC+3) | ||||
| ഇന്റർനെറ്റ് സൂചിക | .lt1 | |||||
| ഫോൺ കോഡ് | +370 | |||||
| 1 | Also .eu, shared with other European Union member states. | |||||
ലിത്വാനിയ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ലിത്വാനിയ) യൂറോപ്പിലെ ബാൾട്ടിക് പ്രദേശത്തെ ഒരു രാജ്യമാണ്. ബാൾട്ടിക് കടലിന്റെ തെക്ക് കിഴക്കൻ തീരത്താണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. വടക്ക് ലാത്വിയ, തെക്ക് കിഴക്ക് ബെലാറസ്, പോളണ്ട്, തെക്ക് പടിഞ്ഞാറ് റഷ്യയുടെ എക്സ്ക്ലേവായ കലിൻഗ്രാഡ് ഒബ്ലാസ്റ്റ് എന്നിവയുമായി അതിർത്തി രൂപവത്കരിക്കുന്നു. നാറ്റോയിലും യൂറോപ്യൻ യൂണിയനിലും അംഗമാണീ രാജ്യം. ഏകദേശം 34 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. വിൽനിയസാണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും.
[തിരുത്തുക] അവലംബം
- ↑ "Report for Selected Countries and Subjects". http://www.imf.org/external/pubs/ft/weo/2008/01/weodata/weorept.aspx?pr.x=64&pr.y=13&sy=2004&ey=2008&scsm=1&ssd=1&sort=country&ds=.&br=1&c=946&s=NGDPD%2CNGDPDPC%2CPPPGDP%2CPPPPC%2CLP&grp=0&a=.
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസെറ്റ • ട്രാൻസ്നിസ്ട്രിയ • ടർക്കിഷ് റിപ്പബ്ലിക്ക് ഓഫ് നോർത്തേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.