റൊമാനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റൊമേനിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
România
Romania
Flag of Romania ഔദ്യോഗിക മുദ്ര
ദേശീയ ഗാനം
Deşteaptă-te, române!
Awaken, Romanian!

Location of Romania
Location of  Romania  (orange)

– on the European continent  (camel & white)
– in the European Union  (camel)                 [Legend]

തലസ്ഥാനം
(and largest city)
ബുക്കാറെസ്റ്റ് (Bucureşti)
44°25′N, 26°06′E
ഔദ്യോഗിക ഭാഷകൾ Romanian1
Demonym Romanian
ഭരണകൂടം Unitary semi-presidential republic
 -  President Traian Băsescu
 -  Prime Minister Emil Boc
(PDL)
Formation
 -  Wallachia 1290 
 -  Moldavia 1346 
 -  First Unification 1599 
 -  Reunification of Wallachia and Moldavia January 24, 1859 
 -  Officially recognized independence 13 July 1878 
 -  Reunification with Transylvania December 1, 1918 
Accession to
the
 European Union
January 1 2007
 -  ജലം (%) 3
ജനസംഖ്യ
 -  July 2008 estimate 22,246,862 (50th)
 -  2002 census 21,680,974 
ആഭ്യന്തര ഉത്പാദനം (PPP) 2008 estimate
 -  ആകെ $264.0 billion (43rd)
 -  ആളോഹരി $12,285.07[1] (64th)
GDP (nominal) 2008 estimate
 -  Total $187.9 billions (38th)
 -  Per capita $8,744.7 (58th)
Gini? (2003) 31 (medium
HDI (2005) 0.813 (high) (60th)
നാണയം Leu (RON)
സമയമേഖല EET (UTC+2)
 -  Summer (DST) EEST (UTC+3)
ഇന്റർനെറ്റ് സൂചിക .ro, .eu4
ഫോൺ കോഡ് +40
1 Other languages, such as Hungarian, German, Romani, Croatian, Ukrainian and Serbian, are official at various local levels.
2 Romanian War of Independence.
3 Treaty of Berlin.
4 The .eu domain is also used, as it is shared with other European Union member states.

റൊമാനിയ (dated: Rumania, Roumania; Romanian: România, IPA: [ro.mɨˈni.a]) മദ്ധ്യ യൂറോപ്പിലെ ബാൾക്കൻ പെനിൻസുലക്ക് വടക്കായി, ഡാന്യൂബിനു താഴെ , കാർപ്പതിയൻ പർവ്വത നിരകൾക്കു കീഴിലായി സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ്‌[2]. ഡ്യാനൂബ് ഡെൽറ്റയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഈ പ്രദേശത്താണ്‌ സ്ഥിതി ചെയ്യുന്നത്. ഈ രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ഹംഗറിയും, സെർബിയയും, വടക്ക് കിഴക്ക് ഭാഗങ്ങളിലായി യുക്രെയിനും റിപ്പബ്ലിക്ക് ഓഫ് മാൾഡോവയും , തെക്ക് വശത്തും ബൾഗേറിയയുമാണ്‌.

[തിരുത്തുക] അവലംബം

  1. "GDP per capita based on purchasing power parity". IMF World Economic Outlook Database. April 2008. http://www.imf.org/external/pubs/ft/weo/2008/01/weodata/weorept.aspx?sy=2006&ey=2013&scsm=1&ssd=1&sort=country&ds=.&br=1&c=968&s=NGDP_RPCH%2CNGDPD%2CNGDPDPC%2CPPPGDP%2CPPPPC%2CPCPIPCH&grp=0&a=&pr1.x=87&pr1.y=12. 
  2. North Atlantic Treaty Organization (NATO), Official Raport

"http://ml.wikipedia.org/w/index.php?title=റൊമാനിയ&oldid=1288048" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ