അൻഡോറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Principat d'Andorra
Principality of Andorra
Flag of Andorra Coat of arms
മുദ്രാവാക്യം
"Virtus Unita Fortior"  (Latin)
"Strength United is Stronger"
ദേശീയ ഗാനം
El Gran Carlemany, Mon Pare  (Catalan)
The Great Charlemagne, my Father

Location of Andorra
Location of  അൻഡോറ  (circled in inset)

on the European continent  (white)  —  [Legend]

തലസ്ഥാനം
(and largest city)
അൻഡോറ ല വെല്ല
42°30′N, 1°31′E
ഔദ്യോഗിക ഭാഷകൾ കാറ്റലൻ
Demonym Andorran
ഭരണകൂടം Parliamentary democracy and Co-principality
 -  French Co-Prince നിക്കോളാസ് സര്കോസി
 -  Episcopal Co-Prince Joan Enric Vives Sicília
 -  Head of Government Jaume Bartumeu Cassany
Independence
 -  Paréage 1278 
 -  ജലം (%) 0
ജനസംഖ്യ
 -  2007 estimate 71,822 (194th)
 -  2006 census 69,150 
ആഭ്യന്തര ഉത്പാദനം (PPP) 2005 estimate
 -  ആകെ $2.77 billion (177th)
 -  ആളോഹരി $38,800 (unranked)
നാണയം euro (€)1 (EUR)
സമയമേഖല CET (UTC+1)
 -  Summer (DST) CEST (UTC+2)
ഇന്റർനെറ്റ് സൂചിക .ad²
ഫോൺ കോഡ് +376
1 Before 1999: French franc and Spanish peseta. Small amounts of Andorran diners (divided into 100 centim) were minted after 1982.
2 Also .cat, shared with Catalan-speaking territories.

അൻഡോറ /ænˈdɒrə/ (Catalan: Principat d'Andorra) പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്‌. പൈറീനെസ്സ് പർവ്വത നിരകൾക്ക് സമീപത്തായി സ്പെയിനിനും,ഫ്രാൻസിനും ഇടയിലായാണ്‌ ഈ രാജ്യത്തിന്റെ സ്ഥാനം. ലോകത്തെ ഏറ്റവും അധികം ആയുർദൈർഘ്യമുള്ള ജനങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനം അൻഡോറക്കാണ്‌. ഇവിടത്തെ ജനങ്ങളുടെ ശരാശരി ആയുസ്സ് 83 വർഷമാണ്‌.[1] ടൂറിസമാണ് പ്രധാന വരുമാനമാർഗ്ഗം. ആഭ്യന്തര ഉത്പാദനത്തിന്റെ 80 ശതമാനവും ടൂറിസത്തിൽ നിന്നാണ്.[2] ധാന്യങ്ങൾ, ഉരുളക്കിഴങ്ങ്, പുകയില തുടങ്ങിയവയാണ് പ്രധാന ഉല്പന്നങ്ങൾ. ഈ രാജ്യത്തിന് വ്യക്തമായ ഭരണഘടന നിലവിലില്ല. നാമമാത്രമായെങ്കിലും ഫ്രാൻസിന്റേയും സ്പെയിനിന്റേയും ഉർഗൽ ബിഷപ്പിന്റേയും മേൽക്കോയ്മയ്‌ക്കു വിധേയമാണ് ഇവിടുത്തെ ഭരണം. കാറ്റലാൻ എന്ന ഭാഷയാണ് ഇവർ ഉപയോഗിക്കുന്നത്. മതം കൃസ്തുമതവും.

[തിരുത്തുക] അവലംബം

  1. https://www.cia.gov/library/publications/the-world-factbook/rankorder/2102rank.html
  2. https://www.cia.gov/library/publications/the-world-factbook/geos/an.html
"http://ml.wikipedia.org/w/index.php?title=അൻഡോറ&oldid=1292241" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ