സ്പാനിഷ് ഭാഷ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Spanish, Castilian Español, Castellano |
||
|---|---|---|
| ഉച്ചാരണം: | /espaˈɲol/, /kasteˈʎano/ or /kasteˈʝano/ | |
| സംസാരിക്കുന്നത് : | Spanish speaking countries: and a significant numbers of the populations of and the |
|
| ആകെ സംസാരിക്കുന്നവര്‍: | First languagea: 322[1]– c. 400 million[2][3][4] Totala: 400–500 million[5][6][7] aAll numbers are approximate. |
|
| റാങ്ക്: | 2 (native speakers)[8][9][10][11] 3 (total speakers) |
|
| ഭാഷാകുടുംബം: | ഇന്‍ഡോ-യൂറോപ്യന്‍ Italic Romance Italo-Western Gallo-Iberian Ibero-Romance West Iberian Spanish, Castilian |
|
| ലിപിയെഴുത്ത് ശൈലി: | Latin (Spanish variant) | |
| ഔദ്യോഗിക പദവി | ||
| ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: | 21 countries | |
| നിയന്ത്രിക്കുന്നത്: | Asociación de Academias de la Lengua Española (Real Academia Española and 21 other national Spanish language academies) | |
| ഭാഷാ കോഡുകള്‍ | ||
| ISO 639-1: | es | |
| ISO 639-2: | spa | |
| ISO 639-3: | spa | |
| Note: This page may contain IPA phonetic symbols in Unicode. | ||
വടക്കന്‍ സ്പെയിനില്‍ ഉത്ഭവിച്ച ഒരു ഇന്തോ-യൂറോപ്പിയന്‍ ഭാഷയാണ് സ്പാനിഷ് ഭാഷ(español). പതിനഞ്ചാം നൂറ്റാണ്ടിനും പത്തൊമ്പതാം നൂറ്റാണ്ടിനുമിടയിലെ സ്പാനിഷ് ആധിപത്യക്കാലത്താണ് ഈ ഭാഷ ആഫ്രിക്ക, അമേരിക്ക, ഏഷ്യ-പസഫിക്ക് എന്നീ പ്രദേശങ്ങളില്‍ പ്രചരിച്ചത്. ഒരു റോമാനിക് ഭാഷയായ ഇത് മാതൃഭാഷയായ ജനങ്ങളുടെ ഏണ്ണം 32 കോടിക്കും 40 കോടിക്കും ഇടയിലാണ്. [12][13] ഈ ഭാഷ സംസാരിക്കുന്നവരുടെ ആകെ ഏണ്ണം 50 കോടിയോളമാണ് - ഇംഗ്ലീഷ് , ചൈനീസ് എന്നീ ഭാഷകള്‍ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സംസാരിക്കപ്പെടുന്ന ഭാഷയാണിത്.[14][6]
[തിരുത്തുക] അവലംബം
- ↑ Encarta-Most Spoken languages
- ↑ Ciberamerica-Castellano
- ↑ El Nuevo Diario
- ↑ Terra Noticias
- ↑ Universidad de México
- ↑ 6.0 6.1 Instituto Cervantes ("El Mundo" news)
- ↑ Yahoo Press Room
- ↑ Spanish. ethnologue.
- ↑ Most widely spoken languages by Nations Online
- ↑ Most spoken languages by Ask Men
- ↑ Encarta Languages Spoken by More Than 10 Million People
- ↑ Ethnologue, 1999
- ↑ CIA World Factbook, Field Listing - Languages (World).
- ↑ Universidad de México
|
|||||