ലക്സംബർഗ്
| Großherzogtum Luxemburg (German) Grand-Duché de Luxembourg (ഫ്രഞ്ച്) Groussherzogtum Lëtzebuerg (ലക്സംബർഗിഷ്) Groothertogdom Luxemburg (Dutch) ഗ്രാൻഡ് ഡച്ചി ഓഫ് ലക്സംബർഗ്
ഇതര പേര്: ലക്സംബർഗ് |
||||||
|---|---|---|---|---|---|---|
|
|
||||||
| മുദ്രാവാക്യം "Mir wëlle bleiwe wat mir sinn" (Luxembourgish) "We want to remain what we are" |
||||||
| ദേശീയ ഗാനം Ons Heemecht "Our Homeland" Royal anthem De Wilhelmus 1 |
||||||
|
Location of ലക്സംബർഗ് (dark green)
– in യൂറോപ്പ് (green & dark grey) |
||||||
| തലസ്ഥാനം (ഏറ്റവും വലിയ നഗരവും) |
ലക്സംബർഗ് |
|||||
| ഔദ്യോഗിക ഭാഷകൾ | ജർമൻ, ഫ്രഞ്ച്, ലക്സംബർഗിഷ് (de jure since 1984) | |||||
| ജനങ്ങളുടെ വിളിപ്പേര് | ലക്സംബർഗേഴ്സ് | |||||
| ഭരണകൂടം | പാർലമെന്ററി ജനാധിപത്യവും ഭരണഘടനാനുസൃതമായ ഗ്രാൻഡ് ഡച്ചിയും | |||||
| - | ഗ്രാൻഡ് ഡ്യൂക്ക് | ഗ്രാൻഡ് ഡ്യൂക്ക് ഹെൻറി (പട്ടിക) | ||||
| - | പ്രധാനമന്ത്രി | ഷോൺ-ക്ലാഡ് ജങ്കർ (പട്ടിക) | ||||
| സ്വാതന്ത്ര്യം | ||||||
| - | ഫ്രഞ്ച് സാമ്രാജ്യത്തിൽനിന്ന് (പാരിസ് ഉടമ്പടി ) | 9 ജൂൺ 1815 | ||||
| - | 1ആം ലണ്ടൺ ഉടമ്പടി | 19 ഏപ്രിൽ 1839 | ||||
| - | 2ആം ലണ്ടൺ ഉടമ്പടി | 11 മേയ് 1867 | ||||
| - | End of personal union | 23 നവംബർ 1890 | ||||
| Accession to the European Union |
മാർച്ച് 25 1957 | |||||
| - | ജലം (%) | തുച്ഛം | ||||
| ജനസംഖ്യ | ||||||
| - | 2007 നില | 480,222 (-) | ||||
| - | 2001 census | 439,539 | ||||
| ആഭ്യന്തര ഉത്പാദനം (പി.പി.പി.) | 2007 estimate | |||||
| - | ആകെ | $38.555 billion[1] (97th) | ||||
| - | ആളോഹരി | $80,457[1] (IMF) (1st) | ||||
| GDP (nominal) | 2007 estimate | |||||
| - | Total | $50.160 billion[1] (65th) | ||||
| - | Per capita | $104,673[1] (IMF) (1st) | ||||
| എച്ച്.ഡി.ഐ. (2004) | 0.945 (high) (18th) | |||||
| നാണയം | Euro (€)2 (EUR) |
|||||
| സമയമേഖല | CET (UTC+1) | |||||
| - | Summer (DST) | CEST (UTC+2) | ||||
| ഇന്റർനെറ്റ് സൂചിക | .lu3 | |||||
| ഫോൺ കോഡ് | +352 | |||||
| 1 | Not the same as the Het Wilhelmus of the Netherlands. | |||||
| 2 | Before 1999: Luxembourgian franc. | |||||
| 3 | The .eu domain is also used, as it is shared with other European Union member states. | |||||
പടിഞ്ഞാറൻ യൂറോപ്പിലെ കരയാൽ ചുറ്റപ്പെട്ട ഒരു ചെറിയ രാജ്യമാണ് ലക്സംബർഗ്ഗ്. ബെൽജിയം, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. 2,586 ചതുരശ്ര കിലോമീറ്റർ (999 ചതുരശ്ര മൈൽ) മാത്രം വിസ്തീർണമുള്ള ഈ രാജ്യത്തിലെ ജനസംഖ്യ 5 ലക്ഷത്തിൽ താഴെയാണ്. ലക്സംബർഗ്ഗ് നഗരമാണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും. യൂറോപ്യൻ യൂണിയൻ, നാറ്റോ, ഐക്യരാഷ്ട്രസഭ, ബെനെലക്സ്, പടിഞ്ഞാറൻ യൂറോപ്യൻ യൂണിയൻ എന്നീ സംഘടനകളിൽ ലക്സംബർഗ് അംഗമാണ്. ജർമൻ, ഫ്രഞ്ച്, ലക്സംബർഗിഷ് എന്നിവ ഇവിടുത്തെ ഔദ്യോഗിക ഭാഷകളാണ്.
അവലംബം[തിരുത്തുക]
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസെറ്റ • ട്രാൻസ്നിസ്ട്രിയ • ടർക്കിഷ് റിപ്പബ്ലിക്ക് ഓഫ് നോർത്തേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.