ഓസ്ട്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റിപബ്ലിക്ക്‌ ഓഫ്‌ ഓസ്ട്രിയ
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം:
ദേശീയ ഗാനം: ലാന്‍ ഡെര്‍ ബെര്‍ഗേ..
Location Austria EU Europe.png
തലസ്ഥാനം വിയന്ന
രാഷ്ട്രഭാഷ ജര്‍മ്മന്‍
ഗവണ്‍മന്റ്‌
പ്രസിഡന്റ്
പ്രധാനമന്ത്രി‌
പാര്‍ലമെന്ററി ജനാധിപത്യം‌
ഹെയിന്‍സ് ഫിഷര്‍
ഫോള്‍ഫ്‌ഗാംഗ് ഷൂസെല്‍
സ്വാതന്ത്ര്യം 1945
വിസ്തീര്‍ണ്ണം
 
83,871ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ
 • ജനസാന്ദ്രത
 
8,206,524(2005)
251/ച.കി.മീ
നാണയം യൂറോ (EUR)
ആഭ്യന്തര ഉത്പാദനം $307.07 ചങ്ക് (23)
പ്രതിശീര്‍ഷ വരുമാനം $37,117 (12)
സമയ മേഖല UTC +1
ഇന്റര്‍നെറ്റ്‌ സൂചിക .at
ടെലിഫോണ്‍ കോഡ്‌ +43
സ്ലോവേനിയന്‍, ക്രൊയേഷ്യന്‍, ഹംഗേറിയന്‍ എന്നീ ഭാ‍ഷകള്‍ പ്രാദേശികമായി അംഗീകരിച്ചിട്ടുണ്ട്.

മധ്യയൂറോപ്പില്‍ കരയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യമാണ്‌ ഓസ്ട്രിയ. ഔദ്യോഗിക നാമം റിപബ്ളിക് ഓഫ് ഓസ്ട്രിയ. വടക്ക് ജര്‍മ്മനി, ചെക്ക് റിപബ്ലിക്; തെക്ക് ഇറ്റലി, സ്ലൊവേനിയ; കിഴക്ക് ഹംഗറി, സ്ലൊവാക്യ; പടിഞ്ഞാറ് സ്വിറ്റ്സര്‍ലാന്റ്, ലിക്റ്റന്‍‌സ്റ്റൈന്‍ എന്നിവയാണ് ഓസ്ട്രിയയുടെ അയല്‍രാജ്യങ്ങള്‍. ഡാന്യൂബ് നദിക്കരയിലുള്ള വിയന്നയാണ്‌ ഓസ്ട്രിയയുടെ തലസ്ഥാനം.

"http://ml.wikipedia.org/wiki/%E0%B4%93%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍