യുഗോസ്ലാവിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂറോപ്പിൽ മുമ്പുണ്ടായിരുന്ന ഒരു രാഷ്ട്രമാണു് യുഗോസ്ലാവിയ. ഇതു് വിഘടിച്ചാണു് ബോസ്നിയ ഹെർസെഗോവിന, സെർബിയ. ക്രൊയേഷ്യ. മാസിഡോണിയ മോണ്ടെനെഗ്രൊ, സ്ലോവേനിയ എന്നീരാഷ്ട്രങ്ങളുണ്ടായതു്.
ചേരിചേരാ പ്രസ്ഥാനത്തിന്റെ സ്ഥാപകരാഷ്ട്രങ്ങളിലൊന്നായിരുന്നു. ഇവിടുത്തെ ഭരണാധികാരിയായിരുന്ന മാർഷൽ ടിറ്റോ ദീർഘകാലം ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവായിരുന്നു.
യുഗോസ്ലോവിയ സാമ്രാജ്യം [തിരുത്തുക]
രണ്ടാം യുഗോസ്ലോവിയ [തിരുത്തുക]
പ്രമാണം:SFRYugoslaviaNumbered.png
യുഗോസ്ലാവിയയിലെ റിപബ്ലിക്കുകളും ഉപവിഭാഗങ്ങളും
|
|
|
|
|
|---|---|---|---|
| ബോസ്നിയ ഹെർസെഗോവിന | Sarajevo |
|
|
| ക്രൊയേഷ്യ | Zagreb |
|
|
| മാസിഡോണിയ | Skopje |
|
|
| മൊണ്ടെനാഗ്രോ | Titograd* |
|
|
| സെർബിയ | ബെൽഗ്രേഡ് |
|
|
| സ്ലോവേനിയ | Ljubljana |
|
|