റിപ്പബ്ലിക് ഓഫ് മാസിഡോണിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Република Македонија Republika Makedonija Republic of Macedonia
|
||||||
|---|---|---|---|---|---|---|
|
|
||||||
| ദേശീയ ഗാനം Денес над Македонија (English: "Today over Macedonia") |
||||||
|
Location of the റിപ്പബ്ലിക് ഓഫ് മാസിഡോണിയ (orange)
on the European continent (white) — [Legend] |
||||||
| ഏറ്റവും വലിയ നഗരം | Skopje | |||||
| ഔദ്യോഗിക ഭാഷകള്‍ | Macedonian1[1] | |||||
| Demonym | Macedonian | |||||
| ഭരണകൂടം | Parliamentary republic | |||||
| - | President | Branko Crvenkovski | ||||
| - | Prime Minister | Nikola Gruevski (VMRO–DPMNE) | ||||
| Independence from | Yugoslavia | |||||
| - | Independence declared Officially recognised |
September 8, 1991 8 April 1993 |
||||
| - | ജലം (%) | 1.9% | ||||
| ജനസംഖ്യ | ||||||
| - | Jan. 01, 2006 estimate | 2,038,514[2] (143rd) | ||||
| - | 2002 census | 2,022,547 | ||||
| ആഭ്യന്തര ഉത്പാദനം (PPP) | 2007 estimate | |||||
| - | ആകെ | $17.350 billion[3] (IMF) | ||||
| - | ആളോഹരി | $8,468[3] (IMF) | ||||
| GDP (nominal) | 2007 estimate | |||||
| - | Total | $7.497 billion[3] (IMF) | ||||
| - | Per capita | $3,658[3] (IMF) | ||||
| Gini? (2004) | 29.3 (low) | |||||
| HDI (2005) | ||||||
| നാണയം | Macedonian denar (MKD) |
|||||
| സമയമേഖല | CET (UTC+1) | |||||
| - | Summer (DST) | CEST (UTC+2) | ||||
| ഇന്റര്‍നെറ്റ് സൂചിക | .mk | |||||
| ഫോണ്‍ കോഡ് | +389 | |||||
| 1 | Albanian is widely spoken in Western Macedonia. In some areas Turkish, Serbian, Romany and Aromanian are also spoken. | |||||
റിപ്പബ്ലിക് ഓഫ് മാസിഡോണിയ തെക്ക് കിഴക്കന്‍ യൂറോപ്പിലെ കരയാല്‍ ചുറ്റപ്പെട്ട ഒരു രാജ്യമാണ്. മാസിഡോണിയ എന്നാണ് പൊതുവെ വിളിക്കപ്പെടുന്നത്. വടക്ക് സെര്‍ബിയ, കൊസോവൊ, പടിഞ്ഞാറ് അല്‍ബേനിയ, തെക്ക് ഗ്രീസ്, കിഴക്ക് ബള്‍ഗേറിയ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്നു. 2006 ജനുവരി വരെയുള്ള കണക്കുകളനുസരിച്ച് 2,038,514 ആണ് ഇവിടുത്തെ ജനസംഖ്യ. സ്കോപിയെ ആണ് തലസ്ഥാന നഗരം. ഐക്യരാഷ്ട്രസഭ, കൗണ്‍സില്‍ ഓഫ് യൂറോപ് എന്നീ സംഘടനകളില്‍ അംഗമാണ്.
[തിരുത്തുക] അവലംബം
- ↑ "Languages Law passed in Parliament", macedoniaonline.eu, 2008-07-26. ശേഖരിച്ചത് 2008-07-27. "Using the Badenter principles, the Parliament had passed the use of languages law that will touch all ethnicties in Macedonia. The law doesn't allow for use of Albanian or any other minority language as a second official language on Macedonia's territory."
- ↑ Total population At 1 January. Eurostat. ശേഖരിച്ചത് 2008-07-28.
- ↑ 3.0 3.1 3.2 3.3 Report for Selected Countries and Subjects.
അല്‍ബേനിയ • അന്‍ഡോറ • അര്‍മേനിയ2 • ഓസ്ട്രിയ • അസര്ബെയ്ജാന്1 • ബെലാറസ് • ബെല്‍ജിയം • ബോസ്നിയയും ഹെര്‍സെഗോവിനയും • ബള്‍ഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാര്ക്ക് • എസ്തോണിയ • ഫിന്‍ലാന്റ് • ഫ്രാന്‍സ് • ജോര്‍ജ്ജിയ1 • ജെര്‍മനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയര്‍ലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാന്‍1 • ലാത്വിയ • ലീചെന്സ്റ്റീന് • ലിത്വാനിയ • ലക്സംബര്‍ഗ്ഗ് • മാസിഡോണിയ • മാള്‍ട്ട • മൊള്‍ഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെര്‍ലാന്റ് • നോര്‍വെ • പോളണ്ട് • പോര്‍ച്ചുഗല്‍ • റൊമേനിയ • റഷ്യ1 • സാന്‍ മരീനോ • സെര്‍ബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിന് • സ്വീഡന് • സ്വിറ്റ്സര്‍ലാന്റ് • തുര്‍ക്കി1 • യുക്രെയിന് • യുണൈറ്റഡ് കിങ്ഡം • വത്തിക്കാന്‍
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങള്‍: അബ്ഖാസിയ • നഗോര്‍ണോ-കരബാഖ്2 • സൗത്ത് ഒസെറ്റ • ട്രാന്‍സ്നിസ്ട്രിയ • ടര്‍ക്കിഷ് റിപ്പബ്ലിക്ക് ഓഫ് നോര്‍ത്തേണ്‍ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി ഏഷ്യയില്‍; (2) ഏഷ്യയില്‍ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങള്‍ ഉണ്ട്; (3) ടര്‍ക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.