പ്രധാന താൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വാഗതം
ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ.
മലയാളം വിക്കിപീഡിയയിൽ നിലവിൽ 22,439 ലേഖനങ്ങളുണ്ട്
Crystal Clear app kcoloredit.png
Crystal Clear app 3d.png
Crystal Clear app kworldclock.png
Erioll world.svg
Nuvola apps kalzium.png
Crystal Clear app display.png
Crystal Clear app Login Manager.png
Sports icon.png
Crystal Clear app xmag.png
വിഹഗവീക്ഷണം

അംഗത്വം

അം അഃ
അക്ഷരമാലാസൂചിക (സമഗ്രം)2downarrow.png
തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
ആൻഡ്രോയ്ഡ് റോബോട്ട്
സ്മാർട്ട് ഫോൺ, ടാബ്‌ലറ്റ് കമ്പ്യൂട്ടറുകൾ എന്നിങ്ങനെയുള്ള മൊബൈൽ ഉപകരണങ്ങൾക്കായി നിർമ്മിച്ച ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ്‌ ആൻഡ്രോയ്ഡ്. ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന ഗൂഗിൾ നേതൃത്വം നൽകുന്ന ഒരു കൂട്ടായ്മയാണ് ഇത് നിർമ്മിക്കുന്നത്. ആൻഡ്രോയ്ഡ് ആദ്യം നിർമ്മിച്ചിരുന്ന ആൻഡ്രോയ്ഡ് ഇൻകോർപ്പറേഷൻ എന്ന കമ്പനിയെ ഗൂഗിൾ 2005-ൽ ഏറ്റെടുത്തു. തുടർന്ന് 2005 നവംബർ 5-നു് ആൻഡ്രോയ്ഡ് പുറത്തിറക്കുന്നതിനൊപ്പം ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന 85 ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, ടെലികോം കമ്പനികളുടെ സഹകരണത്തോടെ മൊബൈൽ ഡിവൈസുകളുടെ ഓപ്പൺ സ്റ്റാൻഡേർഡിനായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. ആൻഡ്രോയ്ഡിന്റെ മിക്ക കോഡുകളും ഒരു ഓപ്പൺ സോഴ്സ് ലൈസൻസായ അപ്പാച്ചെ ലൈസൻസിലാണ് പുറത്തിറക്കിയിരിക്കുന്നത്. ആൻഡ്രോയ്ഡിന്റെ തുടർന്നുള്ള ഡവലപ്പ്മെന്റ് പ്രവർത്തനങ്ങൾക്കായി ആൻഡ്രോയ്ഡ് ഓപ്പൺ സോഴ്സ് പ്രൊജക്ട് (AOSP) രൂപീകരിച്ചു.
ഈ ലേഖനം കൂടുതൽ വായിക്കുക...‍Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾFolder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞംExquisite-kcontrol.png
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾExquisite-kmenu a.png
തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ

തിരുത്തുക

പുതിയ ലേഖനങ്ങളിൽ നിന്ന് പുതിയ ലേഖനങ്ങളിൽ നിന്ന്
കോലാലമ്പൂർ
  • മലേഷ്യയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും തലസ്ഥാനവുമാണ് കോലാലമ്പൂർ.>>>
  • ഇന്ത്യൻ കാർപ്പ് വർഗ്ഗത്തിൽ പെട്ട ഒരു മത്സ്യമാണ് കട്‍ല.>>>
  • ഭാരതീയ കലാചിന്തകരുടെ അഭിപ്രായത്തിൽ നാടകത്തിലോ കാവ്യത്തിലോ ഇടയ്ക്കിടയ്ക്ക് താല്ക്കാലികമായി ആവിഷ്കരിക്കപ്പെടുന്ന ഭാവങ്ങളാണ് സഞ്ചാരീഭാവങ്ങൾ.>>>
  • ഒന്നും, രണ്ടും കേരളനിയമസഭയിൽ കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ.ടി. തോമസ്.>>>
വീട്ടു ചീവീട്
  • ആഗോളമായി ഇവ കാണപ്പെടുന്ന ഒരിനം ചീവീടാണ് വീട്ടു ചീവീട്.>>>
വിവെരിഡെ
  • സസ്തനികളിലെ ഒരു കുടുംബമാണ് വിവെരിഡെ അഥവാ വെരുക് കുടുംബം.>>>
  • ചൈനയിലെ മംഗോളിയൻ വംശജാരാണ് ദാവോയർ.>>>
  • ഭൂമിയിലെ വളരെ പഴക്കം ഉള്ള പക്ഷിയിനങ്ങളിലൊന്നാണ് കാലിഫോർണിയൻ കോണ്ടോർ.>>>
  • ഒരു അമേരിക്കൻ എഴുത്തുകാരനും പ്രസംഗികനുമായിരുന്നു ഡെയിൽ കാർനിഗെ.>>>
ബസുമതി
  • ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, എന്നിവിടങ്ങളിൽ കൃഷിചെയ്യുന്ന ഒരു സുഗന്ധ നെല്ലിനമാണ് ബസുമതി.>>>
പുതിയ ലേഖനങ്ങൾCrystal Clear action 2rightarrow.png
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക
Camera-photo.svg ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
വലമ്പിരി

ഇന്ത്യയിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഇടമ്പിരി വലമ്പിരി. കുറ്റിച്ചെടിയായും ചിലപ്പോൾ ചെറുമരമായും ഇത് വളരുന്നു. ഇതിന്റെ ഫലങ്ങൾ സ്ക്രൂവിന്റെ പിരി പോലെയാണു കാണപ്പെടുന്നത്. ഇടത്തോട്ട് പിരിയുള്ളതിനേ ഇടമ്പിരി എന്നും വലത്തോട്ട് പിരിയുള്ളതിനെ വലമ്പിരി എന്നും വിളിക്കുന്നു.

ഒരു വലമ്പിരി ഫലമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: സുഹൈറലി

തിരുത്തുക
തിരഞ്ഞെടുത്ത ചിത്രങ്ങൾ‍Folder-Images.png
തിരഞ്ഞെടുത്ത ചിത്രങ്ങൾ
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾGthumb.png
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻGthumb.png
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ
ചരിത്രരേഖ ചരിത്രരേഖ
ഫെബ്രുവരി 4
  • 1789 - ജോർജ്ജ് വാഷിങ്ടൺ ആദ്യ അമേരിക്കൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
  • 1862 - ലോകത്തെ ഏറ്റവും വലിയ മദ്യനിർമ്മാതാക്കളിലൊന്നായ ബകാർഡി (Bacardi), ക്യൂബയിൽ പ്രവർത്തനമാരംഭിച്ചു.
  • 1899 - ഫിലിപ്പൈൻസും അമേരിക്കയും തമ്മിൽ യുദ്ധം ആരംഭിച്ചു.
  • 1948 - ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും ശ്രീലങ്ക സ്വാതന്ത്യം നേടി.
  • 1969 - യാസർ അറഫാത്ത്, പാലസ്തീൻ വിമോചന മുന്നണിയുടെ അദ്ധ്യക്ഷനായി സ്ഥാനമേറ്റു.
  • 1976 - ഗ്വോട്ടിമാ‍ലയിലേയും ഹോണ്ടുറാസിലേയും ഭൂകമ്പത്തിൽ 22,000-ത്തിലേറെപ്പേർ കൊല്ലപ്പെട്ടു.
  • 1999 - ഹ്യൂഗൊ ഷാ‍വേസ് വെനെസ്വേലയിലെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
  • 2003 - യൂഗോസ്ലാവ്യയുടെ ഔദ്യോഗിക നാമധേയം സെർബിയ ആന്റ് മോണ്ടിനീഗ്രോ എന്നാക്കി മാറ്റി.
വാർത്തകൾ വാർത്തകൾ
വിക്കിപീഡിയയുടെ മറ്റു മേഖലകൾ വിക്കിപീഡിയയുടെ മറ്റു മേഖലകൾ
സഹായമേശCrystal 128 khelpcenter.png
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
വിക്കി പഞ്ചായത്ത്വിക്കി പഞ്ചായത്ത് (ചെറുത്).png
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
വിക്കി സമൂഹംWiki-help.png
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
കാര്യനിർവാഹരുടെ ശ്രദ്ധയ്ക്ക്Appunti architetto franc 01.svg
കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.
Wbar white.jpg
വിക്കിമീഡിയ സംരംഭങ്ങൾ വിക്കിമീഡിയ സംരംഭങ്ങൾ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
Wiktionary-logo.svg
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
Wikiquote-logo.svg
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
Wikisource-logo.svg
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
Wikibooks-logo.svg
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
Wikiversity-logo-beta.png
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
Wikimedia-logo.svg
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം


Wbar white.jpg
Crystal Clear app internet.png ഇതര ഭാഷകളിൽ

2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 22,439 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.

സമ്പൂർണ്ണ പട്ടിക · ബഹുഭാഷാഏകോപനം


സ്വകാര്യതാളുകൾ
നാമമേഖല
ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ