ഉപയോക്താവ്:Irvin calicut

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Alectrosaurus dinosaur.svg
ഇർവിൻ സബാസ്റ്റ്യൻ നെല്ലിക്കുന്നേൽ ജോസഫ്‌
Temporal range: 0.195–0Ma
പ്ലീസ്റ്റോസീൻ – സമീപസ്ഥം
Shark jaw comparison to human jaw.jpg
പുതുമുഖങ്ങളെ കടിച്ചു കുടയരുത്
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തുലോകം
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: സസ്തനി
നിര: പ്രൈമേറ്റ്
കുടുംബം: Hominidae
ജനുസ്സ്: ഹോമോ
വർഗ്ഗം: ഹോമോ സാപിയെൻസ്
ഉപവർഗ്ഗം: ഹോമോ. സാ.സാപിയെൻസ്
ശാസ്ത്രീയ നാമം
Irvins Sabastians Nellikunnens

ഞാൻ[തിരുത്തുക]

പേര് ഇർവിൻ ഒരു പാവം അച്ചായൻ ജന്മ സ്ഥലം കോഴിക്കോട് ജില്ല അതിർത്തിയിലുള്ള തോട്ടുമുക്കം എന്ന ഒരു മലയോര ഗ്രാമത്തിൽ.... ഇഷ്ട വിഷയം പാലിയെന്റോളോജി. ജീവിച്ചിരിക്കുന്ന ജീവികളെ അപേക്ഷിച്ച് അസ്തമിത പുരാതനജീവികളെ സ്നേഹിക്കുന്നു.

'എന്റെ നക്ഷത്രങ്ങൾ '[തിരുത്തുക]

എനിക്ക് കിട്ടിയ നക്ഷത്രബഹുമതികൾ

എന്റെ കണ്ണികൾ[തിരുത്തുക]

ഇപോ ചെയ്യുന്ന പണികൾ[തിരുത്തുക]

ഓണം മാരത്തോൺ 2011[തിരുത്തുക]

മലയാളം വിക്കിപീഡിയയിൽ ഇപ്പോൾ 38,492 ലേഖനങ്ങൾ നിലവിലുണ്ട്. ഓണം മാരത്തോൺ അവസാനിച്ചു എന്റെ സംഭാവന 84 ലേഖനങ്ങളും, 4980 തിരുത്തും .

മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-1 , 2011[തിരുത്തുക]

മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - 1 പദ്ധതി അവസാനിച്ചു എന്റെ സംഭാവന 10 ചിത്രങ്ങൾ . പട്ടികയിലെ സ്ഥാനം 36.

മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-2 , 2012[തിരുത്തുക]

മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - 2 പദ്ധതി അവസാനിച്ചു എന്റെ സംഭാവന 1130 ചിത്രങ്ങൾ . പട്ടികയിലെ സ്ഥാനം 3.

മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-3 , 2013[തിരുത്തുക]

മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - 3 പദ്ധതി അവസാനിച്ചു എന്റെ സംഭാവന 722 ചിത്രങ്ങൾ . പട്ടികയിലെ സ്ഥാനം 4.

25000[തിരുത്തുക]

മലയാളം വിക്കിയിൽ കാൽ ലക്ഷം ലേഖനങ്ങൾ തികഞ്ഞു . 25000-മത്തെ ലേഖനം എന്റെ നെടും കൽനക്കി ആണ് .:-)

30000[തിരുത്തുക]

മലയാളം വിക്കിയിൽ മുപ്പതിനായിരം ലേഖനങ്ങൾ തികഞ്ഞു . 30000-മത്തെ ലേഖനം എന്റെ ഈക്വീജൂബസ് ആണ് .:-)

പത്താം പിറന്നാൾ സമ്മാനം 21/12/2012[തിരുത്തുക]

മലയാളം വിക്കിപീഡിയയ്ക്ക് ഓൺലൈനായി പിറന്നാൾ ദിനത്തിൽ ഞാൻ കൊടുത്ത സമ്മാനങ്ങൾ 201 തിരുത്തുകൾ , 15 പുതിയ ലേഖനങ്ങൾ.:-)BabuGMemorialBarnStar (ml Wikimedia) 2015 02.png ലേഖനയജ്ഞതാരകം 2015 മാർച്ച് 15
ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
വിശ്വപ്രഭViswaPrabhaസംവാദം 08:44, 16 മാർച്ച് 2015 (UTC)
ഞാനും സമർപ്പിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 09:36, 16 മാർച്ച് 2015 (UTC)

തുടങ്ങിവച്ച താളുകൾ[തിരുത്തുക]

Crystal Clear action bookmark.png ഞാൻ തുടങ്ങിവച്ച ദിനോസർ താളുകൾ
Crystal Clear action bookmark.png ഞാൻ തുടങ്ങിവച്ച കോഴികളുടെ താളുകൾ
Crystal Clear action bookmark.png ഞാൻ തുടങ്ങിവച്ച മീനുകളുടെ താളുകൾ
Crystal Clear action bookmark.png ഞാൻ തുടങ്ങിവച്ച മറ്റു താളുകൾ


ഫലകം[തിരുത്തുക]

17000+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 17000ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
Admin mop.PNG ഈ ഉപയോക്താവ്‌ മലയാളം വിക്കിപീഡിയയിൽ കാര്യനിർവ്വാഹകനാണ്. (ഉറപ്പുവരുത്തുക)
Wikipedia-logo.png
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.


Dainsyng.gif ഈ ഉപയോക്താവ് പുതിയ മാറ്റങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്.

Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
4 വർഷം, 2 മാസം  10 ദിവസം ആയി പ്രവർത്തിക്കുന്നു.en-3 This user is able to contribute with an advanced level of English.


Cat silhouette.svg ഈ ഉപയോക്താവ്‌ ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് തിരുത്തുന്നു‌.
Male.svg ഈ ഉപയോക്താവ് ഒരു പുരുഷനാണ്.


100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം കോഴിക്കോട് ജില്ലയാണ്‌ .


Gemeine Heidelibelle (Sympetrum vulgatum) 4.jpg ഈ ഉപയോക്താവ് ജീവശാസ്ത്രം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.
Crystal kwrite.png
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം
P Dinosaurs.svg ഈ ഉപയോക്താവ് ട്രൈസെറാടോപ്സ് നെ ഇഷ്ടപ്പെടുന്നു.

Spinosaurus BW2.png ദിനോസർ ജീവൻ ആണ് ഇർവിന്
Dinosaur comic left.png മെയിൽ വിലാസം : irvin.snj@gmail.com
Alexis-Dworsky---Dinosaur.jpg ദിനോസർകളെ പറ്റി പഠിക്കാൻ ഇർവിൻ എന്ത് സാഹസവും കാണിക്കും

Nuvola apps edu miscellaneous.png ഈ ഉപയോക്താവ് ഒരു അധ്യാപിക/പകൻ ആണ്..
Life Preserver.svg ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .
Commons:Category
വിക്കിമീഡിയ കോമൺസിലെ Irvin_calicut_uploads എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

"http://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Irvin_calicut&oldid=2148308" എന്ന താളിൽനിന്നു ശേഖരിച്ചത്