ലോക വ്യാപാര കേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോക വ്യാപാര കേന്ദ്രം
Wtc arial march2001.jpg
ലോക വ്യാപാര കേന്ദ്രം was the world's tallest building from 1972 to 1973.*
ഇതിനു മുമ്പുണ്ടായിരുന്ന കെട്ടിടം എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങ്
ഇതിനു ശേഷം നിലവില്‍‌വന്ന കെട്ടിടം സിയേഴ്സ് ടവര്‍
വസ്തുതകള്‍
സ്ഥാനം ന്യൂയോര്‍ക്ക് സിറ്റി, ന്യൂയോര്‍ക്ക്, U.S.
സ്ഥിതി നശിപ്പിക്കപ്പെട്ടു
നിര്‍മ്മാണം 1966-1973
നശിപ്പിക്കപ്പെട്ടു സെപ്റ്റംബര്‍ 11, 2001 (9/11 ആക്രമണങ്ങള്‍)
ഉയരം
ആന്റിനാ/Spire 1,727 ft (526.3 മീ) [1]
Roof 1,368 അടി (417.0 മീ)
Top floor 1,355 അടി (413.0 മീ)
സാങ്കേതിക വിവരങ്ങള്‍
നിലകള്‍ 110
തറ വിസ്തീര്‍ണ്ണം 8.6 ദശലക്ഷം ചതു. അടി
800,000 മീ² (1 & 2)
ലിഫ്റ്റുകളുടെ എണ്ണം 198 (1 & 2)
കമ്പനികള്‍
ആര്‍ക്കിടെക്ട് മിനോരു യാമസാക്കി, എമെറി റോത്ത് & സണ്‍സ്
സ്ട്രച്ച്ചറല്‍
എഞ്ജിനീയര്‍
ലെസ്‌ലീ റോബര്‍ട്ട്സണ്‍, ലെസ്‌ലീ ഇ. റോബര്‍ട്ട്സണ്‍ അസോസിയേറ്റ്സ്
കരാറുകാരന്‍ റ്റിഷ്മാന്‍ റിയാലിറ്റി & കണ്‍സ്ട്രക്ഷന്‍ കമ്പനി
ഉടമസ്ഥന്‍ ന്യൂയോര്‍ക്കിന്റെയും ന്യൂജെഴ്സിയുടെയും തുറമുഖ അധികാരി

*Fully habitable, self-supported, from main entrance to highest structural or architectural top; see the list of tallest buildings in the world for other listings.

അമേരിക്കയിലെ‍ ന്യൂ യോര്‍ക്ക് നഗരത്തില്‍ സ്ഥിതി ചെയ്തിരുന്ന ഒരു കെട്ടിടമായിരുന്നു ലോക വ്യാപാര കേന്ദ്രം അഥവാ വേള്‍ഡ് ട്രേഡ് സെന്റര്‍(World Trade Ccenter). 2001 സെപ്റ്റംബര്‍ 11-ന്‌ അല്‍-ഖ്വയ്‌ദയുമായി ബന്ധമുള്ള ഒരു സംഘം പോരാളികള്‍ ഈ കെട്ടിടം പൂര്‍ണ്ണമായി തകര്‍ത്തു[2]

[തിരുത്തുക] ആധാരസൂചിക

  1. SkyscraperPage - One World Trade Center, source:Federal Communications Commission
  2. "Bin Laden claims responsibility for 9/11", CBC News, 2004-10-29. ശേഖരിച്ചത് 2006-09-07. 
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം