ഫലകം:പുതിയ ലേഖനങ്ങളിൽ നിന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രദ്ധിക്കുക

ഇവിടെ ലേഖനങ്ങൾ ചേർക്കുന്നവർ ചെയ്യേണ്ട പ്രവർത്തനങ്ങൾ താഴെ പറയും‌വിധമാണ്‌. കൂടുതൽ വിവരങ്ങൾക്ക് സഹായം താൾ കാണുക.

 1. പുതുതായി ചേർക്കപ്പെടുന്ന ലേഖനത്തിൽ ഇന്റർവിക്കി,ആവശ്യവിവരങ്ങൾ, റോന്തു ചുറ്റുക(റോന്തുചുറ്റുവാൻ അവകാശമുള്ളവർ മാത്രം) തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ചേർത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
 2. ഇതൊരു ക്രമമായ രീതിയിൽ ചെയ്യുന്നതിനായി പുതിയ ലേഖനങ്ങൾ എന്ന താളിൽ നിന്നു ലഭിക്കുന്ന ലേഖനത്തിൽ അത് സൃഷ്ടിച്ച തീയ്യതിയുടെ ക്രമത്തിലാണ്‌ ഇവിടെ അവതരിപ്പിക്കുന്നത്. ഏതു ലേഖനമാണ്‌ അവസാനമായി ഉൾപ്പെടുത്തിയത് എന്നറിയുവാൻ ഫലകത്തിന്റെ സംവാദം:പുതിയ ലേഖനങ്ങളിൽ നിന്ന്/ഇതുവരെ എന്ന താൾ കാണുക.
 3. ഇവിടെ പത്ത് ലേഖനങ്ങൾ മാത്രം കാണാവുന്ന വിധത്തിൽ ക്രമീകരിക്കുക.
 4. 5 ലേഖനങ്ങൾ കഴിഞ്ഞതിനു ശേഷം {{വിഭജിക്കുക}} എന്ന ഫലകം ചേർക്കുക.
 5. പുതുതായി എഴുതപ്പെടുന്ന ലേഖനങ്ങൾ അപ്പോൾ തന്നെ ഇവിടെ ചേർക്കുന്നത് ഉചിതമല്ല.
 6. ഇവിടെ പുതിയ ലേഖനങ്ങൾ നേരിട്ട് ചേർക്കുന്നതിന്‌ പകരം വിത്തുപുരയിൽ ചേർത്ത് പരീക്ഷിച്ച്, അഞ്ചോ പത്തോ വീതമുള്ള കൂട്ടമാക്കി ഇവിടേക്കു മാറ്റുക.
 7. ഈ ഫലകം ദിവസങ്ങളോളം പുതുക്കപ്പെടുന്നില്ലെങ്കിൽ വിത്തുപുരയിൽ അടുത്ത ലക്കങ്ങൾ നിലവിലുണ്ടെങ്കിൽ അത് പകർത്തി ഇവിടേക്ക് മാറ്റി പുതുക്കാവുന്നതാണ്‌.

ഉള്ളടക്കം

ഇതിനു താഴെയുള്ള ഭാഗങ്ങൾ പ്രധാന താളിൽ പ്രദർശിപ്പിക്കപ്പെടും. ആയതിനാൽ ശ്രദ്ധയോടെ തിരുത്തലുകൾ നടത്തുക
Mother and baby sperm whale.jpg
 • പല്ലുള്ള തിമിംഗലങ്ങളിൽ ഏറ്റവും വലുതും എറ്റവും വലിയ ഇരപിടിയൻ ജീവിയുമാണ് സ്പേം തിമിംഗലം. >>>
 • അപൂർവ ഇനം ഞാവൽ മരമാണ് സൈസീജിയം പാലക്കാടൻസ് . >>>
 • ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യകാല രാഷ്ട്രീയ നേതാക്കളിലൊരാൾ ആയിരുന്നു സുരേന്ദ്രനാഥ് ബാനർജി .>>>
 • പ്രമുഖ മലയാള ഭാഷാ പണ്ഡിതനും അധ്യാപകനുമായിരുന്നു ഡോ.കെ. ഉണ്ണിക്കിടാവ് .>>>
Standardchinchilla.jpg
 • തെക്കേ അമേരിക്കയിലെ ആൻഡീസ് പർവ്വത പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന കരണ്ടുതീനികളാണ് ചിൻചില്ല . >>>

|} |style="border:1px solid transparent"| |style="width:50%; border:1px solid #cedff2; vertical-align:top; -moz-border-radius:10px;"|

PortraitOfAnIguana.jpg
 • സസ്യഭുക്കുകൾ ആയ പല്ലികളുടെ ഒരു ജനുസ്സാണ് ഇഗ്വാന.>>>
 • ഔഷധമായി ഉപയോഗിച്ചുപോരുന്ന ഒരു കുറ്റിച്ചെടിയാണ് കടംപൂ. >>>
 • ഹൈന്ദവപുരാണങ്ങളിലും ബുദ്ധ മത കഥകളിലും പരാമർശിച്ചിട്ടുള്ള ഒരു വിശിഷ്ട രത്നമാണ് ചിന്താമണി>>>
 • ശാന്ത സമുദ്രത്തിലുള്ള പതിനൊന്ന് അടോലുകളാണ് ലൈൻ ദ്വീപുകൾ.>>>
Glazed-Donut.jpg
 • യു.എസ്.എയിലും മറ്റ് പാശ്ചാത്യ നാടുകളിലും പ്രചാരത്തിലുള്ള ഒരു മധുരപലഹാരമാണ് ഡോനട്ട്..>>>

പാദം

പുതിയ ലേഖനങ്ങൾCrystal Clear action 2rightarrow.png
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക