വിക്കിപീഡിയ:പഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:വിക്കി പഞ്ചായത്ത് എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിപീഡിയയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നയങ്ങളെക്കുറിച്ചും സാങ്കേതിക കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനുള്ള വേദിയാണ് വിക്കിപീഡിയ പഞ്ചായത്ത്. കൂടുതല്‍ സൗകര്യാര്‍ത്ഥം പഞ്ചായത്തിനെ ആറു ഗ്രാമസഭകളായി തിരിച്ചിട്ടുണ്ട്. താങ്കളുടെ സംശയങ്ങളും അഭിപ്രായങ്ങളും ഏതു വിഭാഗത്തില്‍പെടുന്നുവെന്നു പരിശോധിച്ച് താഴെക്കാണുന്ന പട്ടികയില്‍ നിന്നും അനുയോജ്യമായ സഭ തിരഞ്ഞെടുക്കുക. ഗ്രാമസഭകളിലെ ചര്‍ച്ചകളില്‍ ഒപ്പുവയ്ക്കാന്‍ മറക്കരുത്.
| വിക്കിപീഡിയ പഞ്ചായത്തിലെ സഭകള്‍ | |||||
|---|---|---|---|---|---|
| വാര്‍ത്തകള്‍ ചര്‍ച്ച തുടങ്ങുക | ശ്രദ്ധിക്കുക | തിരയുക വിക്കിപീഡിയയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവയ്ക്കാനുള്ള സഭ |
നയരൂപീകരണം ചര്‍ച്ച തുടങ്ങുക | ശ്രദ്ധിക്കുക | തിരയുക നിലവിലുള്ള നയങ്ങളും കീഴ്‌വഴക്കങ്ങളും ഈ മേഖലയില്‍ വേണ്ട പരിഷ്കാരങ്ങളും ചര്‍ച്ച ചെയ്യുന്ന സഭ |
സാങ്കേതികം ചര്‍ച്ച തുടങ്ങുക | ശ്രദ്ധിക്കുക | തിരയുക സാങ്കേതിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സഭ |
നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച തുടങ്ങുക | ശ്രദ്ധിക്കുക | തിരയുക പുതിയ പദ്ധതികളും ആശയങ്ങളും പങ്കുവയ്ക്കാനുള്ള സഭ. |
സഹായം ചര്‍ച്ച തുടങ്ങുക | ശ്രദ്ധിക്കുക | തിരയുക വിക്കി എഡിറ്റിങ്ങിനും മറ്റുമുള്ള സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കാനുള്ള സ്ഥലം |
പലവക ചര്‍ച്ച തുടങ്ങുക | ശ്രദ്ധിക്കുക | തിരയുക ഇതര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സഭ |
| കൂടുതല്‍ | ||
|---|---|---|
| എല്ലാ സഭകളും ഒരുമിച്ച് കാണുവാന്‍ | എല്ലാ സഭകളും | |
| പഞ്ചായത്ത് മുഴുവന്‍ തിരയുവാന്‍ | തിരച്ചില്‍ | |
| വിക്കിപീഡിയയെ പറ്റിയുള്ള സ്ഥിരം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും | സ്ഥിരം ചോദ്യങ്ങള്‍ | |
| വിക്കിപീഡിയ ഉപയോഗിക്കുന്നതിന് ആവശ്യമായ സഹായത്തിന് | സഹായമേശ | |
| ചിത്രങ്ങളുടെ പകര്‍പ്പവകാശത്തെ പറ്റിയുള്ള സംശയനിവാരണത്തിന് | പകര്‍പ്പവകാശത്തെ പറ്റിയുള്ള ചോദ്യങ്ങള്‍ | |
| മറ്റു വിക്കിപീഡിയരുമായി തത്സമയസംവാദം നടത്തുവാന്‍ | irc://irc.freenode.net/wikipedia-ml | |
| മലയാളം വിക്കിപീഡിയയുടെ മെയിലിങ്ങ് ലിസ്റ്റിന്റെ വിലാസം | wikiml-l@lists.wikimedia.org | |

