ഫലകം:വിക്കിവാർത്തകൾ/പഴയത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2019

  • 2019 ഡിസംബർ 12-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 67,000 പിന്നിട്ടു.
  • 2019 ഒക്ടോബർ 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 66,000 പിന്നിട്ടു.
  • 2019 ഓഗസ്റ്റ് 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 65,000 പിന്നിട്ടു.
  • 2019 ജൂലൈയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 31 ലക്ഷം പിന്നിട്ടു.
  • 2019 ജൂൺ 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 64,000 പിന്നിട്ടു.
  • 2019 ഏപ്രിൽ 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 63,000 പിന്നിട്ടു.
  • 2019 ഫെബ്രുവരി 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 62,000 പിന്നിട്ടു.
  • 2019 ജനുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 30 ലക്ഷം പിന്നിട്ടു.

2018

  • 2018 ഡിസംബർ 29-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 61,000 പിന്നിട്ടു.
  • 2018 നവംബറിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 29 ലക്ഷം പിന്നിട്ടു.
  • 2018 നവംബർ 10-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 60,000 പിന്നിട്ടു.
  • 2018 സെപ്റ്റംബർ 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 59,000 പിന്നിട്ടു.
  • 2018 ഓഗസ്റ്റിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 58,000 പിന്നിട്ടു.
  • 2018 മേയ് 19-ന് മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 28 ലക്ഷം കവിഞ്ഞു.
  • 2018 ഏപ്രിലിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 56,000 പിന്നിട്ടു.
  • 2018 മാർച്ചിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 55,000 പിന്നിട്ടു.

2017

  • 2017 ജൂണിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 51,000 പിന്നിട്ടു.
  • 2017 മേയ്യിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 50,000 പിന്നിട്ടു.
  • 2017 മാർച്ച് 23-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 48,700 പിന്നിട്ടു.

2016

  • 2016 ഡിസംബർ 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 47,000 പിന്നിട്ടു.
  • 2016 ഒക്ടോബർ 3-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 45,000 പിന്നിട്ടു.
  • 2016 ജൂലൈ 1-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 43,290 പിന്നിട്ടു.
  • 2016 ജൂലൈ 1-ന് മലയാളം വിക്കിപീഡിയയിലെ അംഗത്വമെടുത്തിട്ടുള്ള ഉപയോക്താക്കളുടെ എണ്ണം 82,830 പിന്നിട്ടു.

2015

  • 2015 സെപ്റ്റംബർ 6-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 40,000 പിന്നിട്ടു.
  • 2015 ഓഗസ്റ്റ് 6-ന് എല്ലാ വിക്കിപീഡിയയിലും വേണ്ട 1000 പ്രധാനപ്പെട്ട ലേഖനങ്ങളും, മലയാളം വിക്കിപീഡിയയിൽ തുടങ്ങി.
  • 2015 മേയ് 30-ന് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ടുള്ള ഉപയോക്താക്കളുടെ എണ്ണം 70,000 പിന്നിട്ടു.
  • 2015 മേയ് 26-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 39,000 പിന്നിട്ടു.
  • 2015 ഫെബ്രുവരി യിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 38,000 പിന്നിട്ടു.

2014

  • 2014 ജൂലൈ യിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 36,000 പിന്നിട്ടു.

2013

  • 2013 ഓഗസ്റ്റ് 16-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 32,000 പിന്നിട്ടു.
  • 2013 ഏപ്രിൽ 9-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 30,000 പിന്നിട്ടു.
  • 2013 ഏപ്രിൽ 4-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിനെട്ട് ലക്ഷം കവിഞ്ഞു.
  • 2013 ജനുവരി 23-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 29,000 പിന്നിട്ടു.
  • 2013 ജനുവരി 4-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 28,000 പിന്നിട്ടു.
  • 2013 ജനുവരി 14-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിനേഴ് ലക്ഷം കവിഞ്ഞു.

2012

  • 2012 ഡിസംബർ 21-ന് മലയാളം വിക്കിപീഡിയ പത്താം വാർഷികം ആഘോഷിച്ചു.
  • 2012 നവംബർ 12-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 27,000 പിന്നിട്ടു.
  • 2012 നവംബർ 6-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിനാറ് ലക്ഷം കവിഞ്ഞു.
  • 2012 സെപ്റ്റംബർ 25-ന് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ടുള്ള ഉപയോക്താക്കളുടെ എണ്ണം 40,000 പിന്നിട്ടു.
  • 2012 സെപ്റ്റംബർ 1-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 26,000 പിന്നിട്ടു.
  • 2012 ജൂലൈ 26-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിനഞ്ച് ലക്ഷം കവിഞ്ഞു.
  • 2012 ജൂലൈ 22-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 25,000 പിന്നിട്ടു.
  • 2012 ജൂൺ 12-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 24,000 പിന്നിട്ടു.
  • 2012 ഏപ്രിൽ 1-ന് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിനാല് ലക്ഷം കവിഞ്ഞു.
  • 2012 മാർച്ച് 16-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 23,000 പിന്നിട്ടു.
  • 2012 ജനുവരി 28-ന്‌ മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിമൂന്ന് ലക്ഷം കവിഞ്ഞു.
  • 2012 ജനുവരി 8-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 22,000 പിന്നിട്ടു.

2011

  • 2011 നവംബർ 14-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 21,000 പിന്നിട്ടു.
  • 2011 നവംബർ 8-ന് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ടുള്ള ഉപയോക്താക്കളുടെ എണ്ണം 30,000 പിന്നിട്ടു.
  • 2011 ഒക്ടോബർ 9-ന്‌ മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പന്ത്രണ്ട് ലക്ഷം കവിഞ്ഞു.
  • 2011 സെപ്റ്റംബർ 5-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 20,000 പിന്നിട്ടു.
  • 2011 ജൂൺ 6-ന്‌ മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പതിനൊന്ന് ലക്ഷം കവിഞ്ഞു.
  • 2011 മേയ് 22-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 18,000 പിന്നിട്ടു.
  • 2011 മാർച്ച് 10-ന്‌ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 17,000 പിന്നിട്ടു.
  • 2011 ജനുവരി 22-ന്‌ മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞു.

2010

  • 2010 ഡിസംബർ 21 മലയാളം വിക്കിപീഡിയയുടെ എട്ടാം പിറന്നാൾ. 16,000 -ൽ പരം ലേഖനങ്ങളായി.
  • 2010 നവംബർ 10-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 15,000 പിന്നിട്ടു.
  • 2010 സെപ്റ്റംബർ 21-ന്‌ മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം 9 ലക്ഷം കവിഞ്ഞു.
  • 2010 സെപ്റ്റംബർ 6-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 14,000 പിന്നിട്ടു.
  • 2010 ജൂൺ 25-നു് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 13,000 പിന്നിട്ടു.
  • 2010 മാർച്ച് 9 - മലയാളം വിക്കിപ്രവർത്തകനായ ജ്യോതിസ്സ് മെറ്റാവിക്കിയിൽ സ്റ്റ്യൂവാർഡുകൾക്കായി നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചു്, പ്രസ്തുത പദവിയിൽ എത്തുന്ന ആദ്യത്തെ ഇന്ത്യൻ വിക്കി പ്രവർത്തകൻ ആയി.
  • 2010 ഫെബ്രുവരി 21-നു് മലയാളം വിക്കിപീഡിയ ഇന്ത്യൻ ഭാഷകളിൽ ഏറ്റവും കൂടുതൽ തിരുത്തലുകൾ ഉള്ള വിക്കിപീഡിയ ആയി. ബംഗാളി വിക്കിപീഡിയ ആണു് രണ്ടാമതു്.
  • 2010 ഫെബ്രുവരി 19-നു് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 12,000 പിന്നിട്ടു.
  • 2010 ഫെബ്രുവരി 16-നു് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം 6 ലക്ഷം കവിഞ്ഞു.

2009

  • 2009 ഒക്ടോബർ 21-നു് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം 5 ലക്ഷം കവിഞ്ഞു.
  • 2009 ഒക്ടോബർ 5-നു് മലയാളം വിക്കിപീഡിയയുടെ പേജ് ഡെപ്ത്ത് 200 കവിഞ്ഞു. ഇംഗ്ലീഷ് വിക്കിപീഡിയ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേജ് ഡെപ്ത്ത് ഉള്ള വിക്കിപീഡിയ ആണു് മലയാളം.
  • 2009 സെപ്റ്റംബർ 27-നു് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 11,000 പിന്നിട്ടു.
  • 2009 സെപ്റ്റംബർ 7-നു് മലയാളം വിക്കിനിഘണ്ടുവിലെ നിർ‌വചനങ്ങളുടെ എണ്ണം 10,000 കവിഞ്ഞു.
  • 2009 ജൂലൈ 19-നു് മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം 4 ലക്ഷം കവിഞ്ഞു
  • 2009 ജൂലൈ 15-നു് മലയാളം വിക്കിപീഡിയയിൽ ആദ്യത്തെ കവാടം ഔദ്യോഗികമായി തുറന്നു. ജ്യോതിശാസ്ത്രകവാടമാണു് ജ്യോതിശാസ്ത്രത്തിൽ തല്പരരായ ഉപയോക്താക്കളുടെ പരിശ്രമഫലമായി നിലവിൽ വന്നതു്.
  • 2009 ജൂലൈ 11-നു് മലയാളം വിക്കിപീഡിയയിലേക്കു് അപ്‌ലോഡ് ചെയ്ത ചിത്രങ്ങളുടെ 6,000 കവിഞ്ഞു.
  • 2009 ജൂൺ 1-നു് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 10,000 പിന്നിട്ടു.
  • 2009 ഓഗസ്റ്റ് 30-ന് മലയാളം വിക്കിനിഘണ്ടുവിലെ നിർ‌വചനങ്ങളുടെ എണ്ണം 5,000 കവിഞ്ഞു
  • 2009 മേയ് 28-നു മലയാളം വിക്കിപീഡിയയുടെ പേജ് ഡെപ്ത്ത്150 ആയി.
  • 2009 ഏപ്രിൽ 25-നു മലയാളം വിക്കിപീഡിയയിലെ ഉപയോക്താക്കളുടെ എണ്ണം 10,000 പിന്നിട്ടു.
  • 2009 ഫെബ്രുവരി 24-നു മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 9,000 പിന്നിട്ടു.
  • 2009 ജനുവരി 17-നു മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞു

2008

  • 2008 ഓഗസ്റ്റ് 12-നു വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കുള്ള മെയിലിങ് ലിസ്റ്റ് തുടങ്ങി. മെയിലിങ് ലിസ്റ്റിന്റെ വിലാസം: https://lists.wikimedia.org/mailman/listinfo/wikiml-l. താല്പര്യമുള്ളവർ ദയവായി അംഗത്വമെടുക്കുക.
  • 2008 ഓഗസ്റ്റ് 8-നു മലയാളം വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങളുടെ എണ്ണം 5,000 കവിഞ്ഞു. ഇന്ത്യൻ ഭാഷകളിലുള്ള വിക്കിപീഡിയകളിൽ ഏറ്റവും അധികം ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യപ്പെട്ട വിക്കിപീഡിയ മലയാളം വിക്കിപീഡിയയാണ്‌.
  • 2008 ജൂലൈ 21-നു മലയാളം വിക്കിപീഡിയയിലെ ഉപയോക്താക്കളുടെ എണ്ണം 6000 ആയി.
  • 2008 ജൂലൈ 19-നു മലയാളം വിക്കിപീഡിയയുടെ പ്രധാന താൾ പുതുക്കി.
  • 2008 ജൂലൈ 19-നു മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 7,000 പിന്നിട്ടു.
  • 2008 മെയ് 11-നു മലയാളം വിക്കിപീഡിയയുടെ പേജ് ഡെപ്ത്ത് 100കടന്നു.
  • 2008 ഏപ്രിൽ 20-നു മലയാളം വിക്കിപീഡിയയിലെ ഉപയോക്താക്കളുടെ എണ്ണം 5000 ആയി.
  • 2008 ഏപ്രിൽ 9-നു‌ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 6,000 പിന്നിട്ടു.
  • 2008 മാർച്ച് 4-നു‌ മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു.
  • 2008 ഫെബ്രുവരി 26-നു മലയാളം വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങളുടെ എണ്ണം 4,000 കവിഞ്ഞു.

2007

  • 2007 ഡിസംബർ 12-നു മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 5,000 പിന്നിട്ടു.
  • 2007 ന‌വംബർ 26-നു മലയാളം വിക്കിപീഡിയയിലെ ഉപയോക്താക്കളുടെ എണ്ണം 4000 പിന്നിട്ടു.
  • 2007 ഒക്ടോബർ 17-ന്‌ മലയാളം വിക്കിപീഡിയയിലെ തിരുത്തലുകളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.