വിക്കിപീഡിയ:വിക്കി സമൂഹം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
മലയാളം വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദിയാണ് വിക്കി സമൂഹം. മലയാളം വിക്കിപീഡിയയില്‍ എന്തൊക്കെ നടക്കുന്നു എന്നറിയാന്‍ ഈ വേദി സഹായകമാകും. പൊതുവായ അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും ഇവിടെ കാണാം.
|
ഉള്ളടക്കം: |
വാര്‍ത്താ ഫലകംവിക്കിപീഡിയയെ സംബന്ധിച്ച വാര്‍ത്തകള്‍, അറിയിപ്പുകള്, പുതിയ സംരംഭങ്ങള്‍ തുടങ്ങിയവ |
|
|
വിക്കിമീഡിയ ഫൌണ്ടേഷന് വാര്‍ത്തകള്‍
അറിയിപ്പുകള്
|
|
ഒരു കൈ സഹായംമലയാളം വിക്കിപീഡിയയില്‍ 11,373 ലേഖനങ്ങളുണ്ടെങ്കിലും ഭൂരിഭാഗവും അപൂര്‍ണ്ണ ലേഖനങ്ങളാണ്. ലേഖനങ്ങള്‍ വിപുലീകരിക്കാനുള്ള യജ്ഞങ്ങളില്‍ പങ്കാളിയാകൂ |
|||
നിങ്ങള്‍ക്കു ചെയ്യാവുന്ന കാര്യങ്ങള്‍
അറ്റകുറ്റപ്പണികള്‍
|
വിക്കിപീഡിയയില്‍ നിങ്ങള്‍ക്കു ചെയ്യാവുന്ന ഏതാനും മിനുക്കു പണികള്‍ താഴെയുണ്ട്. ലേഖനങ്ങള്‍ തിരുത്താനും മെച്ചപ്പെടുത്താനുമുള്ള ഈ യജ്ഞത്തില്‍ പങ്കാളികളാവുക: |
||
സഹകരണ സംഘംവിക്കിപീഡിയയിലെ ലേഖനങ്ങളുടെ നിലവാരമുയര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഓരോമാസവും സംശോധനാ യജ്ഞം സംഘടിപ്പിക്കുന്നു. |
|
താരകലേഖനയജ്ഞംലേഖനങ്ങളെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ ഗണത്തിലേക്ക് ഉയര്‍ത്താനുള്ള യജ്ഞമാണിത്. ഓരോ ആഴ്ചയിലും ഓരോ ലേഖനം ഈ യജ്ഞത്തിലുണ്ടാകും. പ്രസ്തുത ലേഖനം കഴിവതും കുറ്റമറ്റതാക്കാനും പൂര്‍ത്തീകരിക്കാനുമുള്ള യജ്ഞത്തില്‍ പങ്കാളിയാവുക. ഈ ആഴ്ചയിലെ ലേഖനം:ഭാരതീയ വായുസേന ഇന്ത്യന്‍ സേനയിലെ മൂന്നു പ്രമുഖ വിഭാഗങ്ങളില്‍ ഒന്നാണ് ഭാരതീയ വായുസേന അഥവാ ഇന്ത്യന്‍ വ്യോമസേന. കരസേന, നാവികസേന എന്നിവയാണ് മറ്റു രണ്ടുവിഭാഗങ്ങള്‍. ഇന്ത്യയുടെ വ്യോമസൈനികപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള സേനാവിഭാഗമാണ് ഇന്ത്യന്‍ വായുസേന. 1,70,000 അംഗബലമുള്ള ഇന്ത്യന്‍ വായുസേന, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്. |
വിക്കി പദ്ധതികള്ഒരു പ്രത്യേക വിഷയത്തില്‍ താല്പര്യമുള്ള ഒന്നിലധികം ഉപയോക്താക്കള്‍ ചേര്‍ന്ന് ആ വിഷയത്തെ സംബന്ധിച്ചുള്ള ലേഖനങ്ങളെ മെച്ചപ്പെടുത്തുന്നതിനും നയങ്ങള്‍ രൂപീകരിക്കുന്നതിനുമായുള്ള വേദിയാണിത്. വിക്കിപീഡിയയില്‍ നിലവിലുള്ള പദ്ധതികള്‍ താഴെ കൊടുക്കുന്നു.
|
വഴികാട്ടിമലയാളം വിക്കിപീഡിയയിലെ കീഴ്വഴക്കങ്ങളും പൊതുവായ നയങ്ങളും |
|
സഹായി
എഡിറ്റിങ്
നയങ്ങളും മാര്ഗ്ഗരേഖകളുംപൊതുവായ ചില നയങ്ങളും മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാണ് വിക്കിപിഡിയ പ്രവര്‍ത്തിക്കുന്നത്. അവയില്‍ പ്രധാനപ്പെട്ടവ താഴെ പ്രതിപാദിക്കുന്നു. ലേഖനങ്ങളിലെ നയങ്ങള്‍
ഇതര ഉപയോക്തക്കളുമായുള്ള സമ്പര്‍ക്കം |
സംരംഭങ്ങള്പുതുമുഖങ്ങള് ശ്രദ്ധിക്കുകസമ്പര്ക്ക വേദികള്‍
പ്രോത്സാഹന വേദികള്പൊതുവായ നടപടിക്രമങ്ങള്‍
ഇതര വിക്കിമീഡിയ സംരംഭങ്ങള്‍
|