എ.ബി. വാജ്‌പേയി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അടല്‍ ബിഹാരി വാജ്പേയ് अटल बिहारी वाजपेयी |
|
|
|
|
|---|---|
|
Third Term
|
|
| In office 13 ഒക്ടോബര്‍ 1999 – 22മേയ് 2004 |
|
| Preceded by | Atal Bihari Vajpayee |
| Succeeded by | Manmohan Singh |
|
Second Term
|
|
| In office 19 March 1998 – 26 April 1999 |
|
| Preceded by | I.K. Gujral |
| Succeeded by | Atal Bihari Vajpayee |
|
First Term
|
|
| In office 16 May 1996 – 1 June 1996 |
|
| Preceded by | P.V. Narasimha Rao |
| Succeeded by | H.D. Deve Gowda |
|
|
|
| Born | 25 ഡിസംബര്‍ 1924 Gwalior, Gwalior State, British India |
| Political party | Bharatiya Janata Party |
| Spouse | Single; Never married |
| Alma mater | DAV College Kanpur |
| Occupation | Politician; Poet |
| Religion | Hindu |
| Signature | ചിത്രം:Atal Bihari Vajpayee Signature.jpg |
| Website | BJP: Shri A.B Vajpayee |
അടല്‍ ബിഹാരി വാജ്‌പേയി ഇന്ത്യയുടെ 11-ാമത്തെ പ്രധാനമന്ത്രിയാണ്. 1924 ഡിസംബര്‍ 25ന് മധ്യപ്രദേശിലെ ഗ്വാളിയറില്‍ ജനിച്ചു. ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ അദ്ദേഹം മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1996 മെയ് 16ന് പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം രാജിവെച്ചു. 1998-ല്‍ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999-ല്‍ എ. ഐ. എ. ഡി. എം. കെ പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് നടന്ന വിശ്വാസവോട്ട് അതിജീവിക്കന്‍ കഴിഞ്ഞില്ല. 1999-ല്‍ നടന്ന പൊതുതിരഞ്ഞടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി ഭൂരിപക്ഷം നേടിയപ്പോള്‍ വീണ്ടും പ്രധാനമന്ത്രിയായി. 2004-ലെ പൊതുതിരഞ്ഞെടുപ്പ് വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. പൊക്രാന്‍ ആണവ പരീക്ഷണവും(മേയ് 1998) കാര്‍ഗില്‍ യുദ്ധവും നടന്നത് വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു. പ്രഭാഷകനെന്ന നിലയിലും കവിയായും പ്രശസ്തി നേടി.
| ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍ |
|---|
|
ജവഹര്‍ലാല്‍ നെഹ്റു • ഗുല്‍സാരിലാല്‍ നന്ദ • ലാല്‍ ബഹാദൂര്‍ ശാസ്ത്രി • ഇന്ദിരാ ഗാന്ധി • മൊറാര്‍ജി ദേശായി • ചരണ്‍ സിംഗ് • രാജീവ് ഗാന്ധി • വി പി സിംഗ് • ചന്ദ്രശേഖര്‍ • പി വി നരസിംഹ റാവു • എ ബി വാജ്പേയി • എച്ച് ഡി ദേവഗൌഡ • ഐ കെ ഗുജ്റാള്‍ • മന്മോഹന് സിംഗ് |

