പ്രണബ് മുഖർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രണബ് മുഖർജി
പ്രണബ് മുഖർജി

Incumbent
Assumed office 
24 October 2006
Prime Minister Manmohan Singh
മുൻ‌ഗാമി Manmohan Singh
Constituency Jangipur

Incumbent
Assumed office 
24 January 2009
Prime Minister Manmohan Singh
മുൻ‌ഗാമി Manmohan Singh

ജനനം 1935 ഡിസംബർ 11 (1935-12-11) (വയസ് 76)
Birbhum, West Bengal
രാഷ്ട്രീയ പാർട്ടി Indian National Congress
സ്വദേശം Kolkata
മതം Hindu
വെബ്സൈറ്റ് http://meaindia.nic.in/onmouse/eam.htm

പ്രണബ് കുമാർ മുഖർജി (ബംഗാളി: প্রণব কুমার মুখোপাধ্যায় ജനനം ഡിസംബർ 11, 1935, പശ്ചിമബംഗാൾ, ഇന്ത്യ) ഇന്ത്യയുടെധനകാര്യ വകുപ്പ് മന്ത്രിയാണ്‌. പതിനാലാം ലോകസഭയിലെ വിദേശകാര്യ മന്ത്രിയായിരുന്നു[1]. പതിനഞ്ചാം ലോകസഭയിലെ മന്ത്രിസഭയിലും അംഗമാണ്‌. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം പശ്ചിമബംഗാളിലെ ജാംഗിപ്പൂർ ലോകസഭയിൽ നിന്നുമാണ്‌ ലോകസഭാംഗമായത്. കൽക്കത്ത യൂനിവേഴ്)സിറ്റിയിൽ നിന്നും നിയമത്തിൽ ബിരുദം നേടിയ ഇദ്ദേഹം കുറച്ചു കാല അദ്ധ്യാപകനായും, വക്കീലായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ചരിത്രത്തിലും, രാഷ്ട്രമീമാംസയിലും ബിരുദാനന്ദര ബിരുദവും , ഡി. ലിറ്റ് ബിരുദവും നേടിയിട്ടുണ്ട്.

[തിരുത്തുക] അവലംബം

  1. "India gets new foreign minister". BBC News. 2006-10-04. http://news.bbc.co.uk/2/hi/south_asia/6079438.stm, ശേഖരിച്ചത്: 2007-04-09. 

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ

പദവികൾ
മുൻഗാമി
R. Venkataraman
Finance Minister of India
1982–1985
പിൻഗാമി
V.P. Singh
മുൻഗാമി
Dinesh Singh
Minister for External Affairs of India
1995–1996
പിൻഗാമി
Sikander Bakht
മുൻഗാമി
Manmohan Singh
Minister for External Affairs of India
2006 - present
പിൻഗാമി
Incumbent
മുൻഗാമി
Manmohan Singh
Finance Minister of India
Jan 2009 - present
പിൻഗാമി
Incumbent
"http://ml.wikipedia.org/w/index.php?title=പ്രണബ്_മുഖർജി&oldid=1177058" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ