ഫലകം:Cite news

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] [പുതുക്കുക] ഫലകത്തിന്റെ വിവരണം

വാർത്താ ശ്രോതസ്സുകളിൽനിന്നുമുള്ള ഉദ്ധരണികൾ ലേഖനങ്ങളിലേക്ക്‌ ചേർക്കുമ്പോൾ അവയുടെ വിവരം ലേഖനത്തിൽ ചേർക്കേണ്ടതുണ്ട്‌.ഈ ജോലി എളുപ്പമാക്കുന്നതിനാണ്‌ cite news ഉപയോഗിക്കുന്നത്‌

ഇംഗ്ലീഷ്‌ അക്ഷരമാലയിലെ ചെറിയക്ഷരങ്ങൾ മാത്രമേ ഈ ടെമ്പ്ലേറ്റിന്റെ പരാമീറ്ററുകളായി ഉപയോഗിച്ചിട്ടുള്ളൂ.

ഉപയോഗിക്കേണ്ട വിധം[തിരുത്തുക]

പൂർണ്ണ രൂപം[തിരുത്തുക]

{{cite news
 |first = 
 |last = 
 |authorlink =
 |author = 
 |coauthors =
 |title = 
 |url = 
 |format = 
 |work = 
 |publisher = 
 |pages = 
 |page = 
 |date = 
 |accessdate = 
 |language = 
}}


നിർബന്ധമായും കൊടുത്തിരിക്കേണ്ട പരാമീറ്ററ്‍[തിരുത്തുക]

  • title- വാർത്താ സ്രോതസ്സിന്റെ തലക്കെട്ട്‌(title)

വിക്കിവൽക്കരിച്ച, ശേഖരണ തീയതി ചേർക്കാൻ

  • accessdate - വാർത്താ സ്രോതസ്സിൽ നിന്നും വിവരം ശേഖരിച്ച തീയതി വർഷം-മാസം-ദിവസം എന്ന ക്രമത്തിൽ(YYYY-MM-DD) ഉപയോഗിക്കുക

ഉദാ: accessdate=2006-12-30


നിർബന്ധമില്ലാത്ത പരാമീറ്ററുകൾ[തിരുത്തുക]

  • url - വാർത്താ സ്രോതസ്സിന്റെ യു.ആർ.എൽ
  • author : രചയിതാവിന്റെ പേര്‌
  • last ഉം first ഉം ചേർത്ത്‌ ഉപയോഗിച്ചാൽ, രചയിതാവിന്റെ പേര്‌ last,first എന്ന ക്രമത്തിൽ ലഭിക്കും
  • authorlink എന്ന പരാമീറ്റർ author ന്റെ കൂടെയോ, last,first കളുടെ കൂടെയോ ഉപയോഗിച്ചാൽ രചയിതാവിനെപ്പറ്റിയുള്ള വിക്കിപീഡിയ ലേഖനത്തിലേക്ക്‌ ലിങ്ക്‌ ചെയ്യപ്പെടും, URL കളുടെ കൂടെ ഇതു പ്രവർത്തിക്കില്ലെന്ന് പ്രത്യേകം ഓർക്കുക.
  • coauthors: സഹരചയിതാക്കളുടെ പേര്‌ നൽകാൻ ഉപയോഗിക്കാം
  • date: വിവരസ്രോതസ്സിന്റെ പ്രസിദ്ധീകരണ തീയതി വർഷം-മാസം-ദിവസം എന്ന ക്രമത്തിൽ
  • month, year എന്നിവ വാർത്താ സ്രോതസ്സിന്റെ പ്രസിദ്ധീകരണ മാസവും വർഷവും യഥാക്രമം നൽകാൻ ഉപയോഗിക്കാം, ദിവസവും കൂടി നൽകണമെങ്കിൽ date ഉപയോഗിക്കുക.
  • format: വാർത്താ സ്രോതസ്സിന്റെ ഫോർമാറ്റ്‌ ഉദാ:PDF. ഇതു ഒഴിവാക്കിയാൽ HTML എന്ന് സങ്കൽപം.
  • work ഇത്‌ ഒരു വലിയ രചനയുടെ ഭാഗമാണെങ്കിൽ അതിന്റെ പേര്‌.
  • publisher: പ്രസാധകർ ഉണ്ടെങ്കിൽ ആ വിവരം
  • page/pages: വാർത്താ സ്രോതസ്സിന്റെ ഉദ്ധരിച്ചിരിക്കുന്ന പുറം/പുറങ്ങൾ, താളുകളുടെ മൊത്തം എണ്ണമല്ല ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.
  • language: വാർത്താ സ്രോതസ്സിന്റെ മൂലഭാഷ, ഇതു നൽകിയില്ലെങ്കിൽ ഇംഗ്ലീഷ്‌ എന്ന് സങ്കൽപം

പ്രയോഗ ഉദാഹരണങ്ങൾ[തിരുത്തുക]

{{cite news|title=What is a weblog?|url=http://www.guardian.co.uk/weblogarticle/0,6799,394059,00.html|first=Jane|last=Perrone|publisher=Guardian Unlimted|date=2004-05-20|accessdate=2006-06-25}}

എന്നുപയോഗിച്ചാൽ, താഴെ കാണുന്നതുപോലെ output ലഭിക്കും

Perrone, Jane (2004-05-20). "What is a weblog?". Guardian Unlimted. Retrieved 2006-06-25.

"https://ml.wikipedia.org/w/index.php?title=ഫലകം:Cite_news&oldid=2845972" എന്ന താളിൽനിന്ന് ശേഖരിച്ചത്