ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്

ADB logo
ADB logo

മുദ്രാവാക്യം ഏഷ്യയിലേയും പസഫിക്കിലേയും ദാരിദ്ര നിർമ്മാർജനത്തിന് വേണ്ടി പോരാടുക
സ്ഥാപിതം 22 ആഗസ്റ്റ് 1966
തരം സംഘടന
ആസ്ഥാനം മനില, ഫിലിപ്പീൻസ്
അംഗത്വം 67 രാജ്യങ്ങൾ
പ്രസിഡന്റ് ഹരുഹികൊ കുരോദ
ജീവനക്കാർ 2,500+
വെബ്സൈറ്റ് http://www.adb.org

ഏഷ്യൻ രാജ്യങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യമിട്ട് സ്ഥാപിച്ച ബാങ്കാണ് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് അഥവാ എഡിബി (ADB). ഇതിന്റെ ആസ്ഥാനം ഫിലിപ്പീൻസിലെ മനിലയിലാണ്. 1966-ൽ ആരംഭിച്ച ഈ ബാങ്ക് രാജ്യങ്ങൾക്കു കുറഞ്ഞ നിരക്കിൽ പണം കൊടുത്തു സഹായിക്കുന്നു. വായ്പകളായും സാമ്പത്തികമായും എ.ഡി.ബി പണം കൊടുക്കുന്നുണ്ട്. 67 രാജ്യങ്ങൾ എഡിബിയിൽ അംഗങ്ങളാണ്. 48 ഏഷ്യാ പസഫിക് രാജ്യങ്ങളെ കൂടാതെ മറ്റു പ്രദേശങ്ങളിൽ നിന്നുള്ള 19 രാജ്യങ്ങളും അംഗങ്ങളാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Asian Development Bank എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: