ഇന്ത്യൻ വിദേശകാര്യ മന്ത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിദേശകാര്യ മന്ത്രി
പദവി വഹിക്കുന്നത്
സുഷമ സ്വരാജ്

28 ഒക്ടോബർ 2012  മുതൽ
നിയമിക്കുന്നത്രാഷ്ട്രപതി - പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം
പ്രഥമവ്യക്തിജവഹർലാൽ നെഹ്രു
അടിസ്ഥാനം2 സെപ്റ്റംബർ 1946

ഇന്ത്യയുടെ വിദേശകാര്യം കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി (Indian Minister of External Affairs or Indian Foreign Minister).

വിദേശകാര്യ മന്ത്രിമാരുടെ പട്ടിക[തിരുത്തുക]

Name Portrait Term of office Political party
(Alliance)
Prime Minister
ജവഹർലാൽ നെഹ്രു 1946 സെപ്റ്റംബർ 02 1964 മേയ് 27 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജവഹർലാൽ നെഹ്രു
ഗുൽസാരിലാൽ നന്ദ 1964 മേയ് 27 1964 ജൂൺ 09 ഗുൽസാരിലാൽ നന്ദ
(interim)
ലാൽ ബഹാദൂർ ശാസ്ത്രി 1964 ജൂൺ 09 1964 ജൂലൈ 17 ലാൽ ബഹാദൂർ ശാസ്ത്രി
സ്വരൺ സിംഗ് 1964 ജൂലൈ 18 1966 നവംബർ 14 ലാൽ ബഹാദൂർ ശാസ്ത്രി
ഇന്ദിരാ ഗാന്ധി
M. C. Chagla 1966 നവംബർ 14 1967 സെപ്റ്റംബർ 05 ഇന്ദിരാ ഗാന്ധി
ഇന്ദിരാ ഗാന്ധി 1967 സെപ്റ്റംബർ 06 1969 ഫെബ്രുവരി 13
Dinesh Singh 1969 ഫെബ്രുവരി 14 1970 ജൂൺ 27
സ്വരൺ സിംഗ് 1970 ജൂൺ 27 1974 ഒക്ടോബർ 10
യശ്വന്ത് റാവു ചവാൻ 1974 ഒക്ടോബർ 10 1977 മാർച്ച് 24
എ.ബി. വാജ്‌പേയി 1977 മാർച്ച് 26 1979 ജൂലൈ 28 ജനതാ പാർട്ടി മൊറാർജി ദേശായി
Shyam Nandan Prasad Mishra 1979 ജൂലൈ 28 1980 ജനുവരി 13 Janata Party (Secular) ചരൺ സിംഗ്
പി.വി. നരസിംഹ റാവു 1980 ജനുവരി 14 1984 ജൂലൈ 19 ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ദിരാ ഗാന്ധി
ഇന്ദിരാ ഗാന്ധി 1984 ജൂലൈ 19 1984 ഒക്ടോബർ 31
രാജീവ് ഗാന്ധി 1984 ഒക്ടോബർ 31 1985 സെപ്റ്റംബർ 24 രാജീവ് ഗാന്ധി
Bali Ram Bhagat 1985 സെപ്റ്റംബർ 25 1986 മേയ് 12
P. Shiv Shankar 1986 മേയ് 12 1986 ഒക്ടോബർ 22
എൻ.ഡി. തിവാരി 1986 ഒക്ടോബർ 22 1987 ജൂലൈ 25
രാജീവ് ഗാന്ധി 1987 ജൂലൈ 25 1988 ജൂൺ 25
പി.വി. നരസിംഹ റാവു 1988 ജൂൺ 25 1989 ഡിസംബർ 02
വി.പി. സിങ് 1989 ഡിസംബർ 02 1989 ഡിസംബർ 05 ജനതാ ദൾ
(National Front)
വി.പി. സിങ്
ഐ.കെ. ഗുജ്റാൾ 1989 ഡിസംബർ 05 1990 നവംബർ 10
വിദ്യാ ചരൺ ശുക്ല 1990 നവംബർ 21 1991 ഫെബ്രുവരി 20 Samajwadi Janata Party
(National Front)
ചന്ദ്രശേഖർ
Madhavsinh Solanki 1991 ജൂൺ 21 1992 മാർച്ച് 31 ഇന്ത്യൻ നാഷണൽ കോൺഗ്രസ് പി.വി. നരസിംഹ റാവു
പി.വി. നരസിംഹ റാവു 1992 മാർച്ച് 31 1993 ജനുവരി 18
Dinesh Singh 1993 ജനുവരി 18 1995 ഫെബ്രുവരി
പ്രണബ് മുഖർജി 1995 ഫെബ്രുവരി 1996മേയ് 16
Sikander Bakht 1996മേയ് 21 1996 ജൂൺ 01 ഭാരതീയ ജനതാ പാർട്ടി എ.ബി. വാജ്‌പേയി
ഐ.കെ. ഗുജ്റാൾ 1996 ജൂൺ 01 1998 മാർച്ച് 18 ജനതാ ദൾ
(United Front)
എച്ച്.ഡി. ദേവഗൗഡ
ഐ.കെ. ഗുജ്റാൾ
എ.ബി. വാജ്‌പേയി 1998 മാർച്ച് 19 1998 ഡിസംബർ 05 ഭാരതീയ ജനതാ പാർട്ടി
(ദേശീയ ജനാധിപത്യ സഖ്യം)
എ.ബി. വാജ്‌പേയി
ജസ്വന്ത് സിങ് 1998 ഡിസംബർ 05 2002 ജൂൺ 23
യശ്വന്ത് സിൻഹ 2002 ജൂലൈ 01 2004 മേയ് 22
കെ. നട്‌വർ സിങ് 2004 മേയ് 22[1] 2005 നവംബർ 06[2] ഇന്ത്യൻ നാഷണൽ കോൺഗ്രസ്
(ഐക്യ പുരോഗമന സഖ്യം)
മൻമോഹൻ സിംഗ്‌
മൻമോഹൻ സിംഗ്‌ 2005 നവംബർ 06 2006ഒക്ടോബർ 24
പ്രണബ് മുഖർജി 2006ഒക്ടോബർ 24[3] 2009 മേയ് 22
എസ്.എം. കൃഷ്ണ 2009 മേയ് 22 2012 ഒക്ടോബർ 26
സൽമാൻ ഖുർഷിദ് 2012 മെയ് 3 2014 മെയ് 26
സുഷമ സ്വരാജ് 2014 മേയ് 26 2019 മെയ് 3 നിലവിൽ ഭാരതീയ ജനതാ പാർട്ടി
(ദേശീയ ജനാധിപത്യ സഖ്യം)
നരേന്ദ്ര മോദി
എസ്.ജയശങ്കർ [[]] 2019 മേയ് 3 നിലവിൽ ഭാരതീയ ജനതാ പാർട്ടി
(ദേശീയ ജനാധിപത്യ സഖ്യം)
നരേന്ദ്ര മോദി
  1. Rediff.com dated 22 May 2004, accessed 25 October 200
  2. BBC News[പ്രവർത്തിക്കാത്ത കണ്ണി] dated 7 November 2005, accessed 25 October 200
  3. The Hindu Archived 2006-11-09 at the Wayback Machine. dated 25 October 2006, accessed 25 October 2006.