ജൂലൈ 25
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 25 വർഷത്തിലെ 206 (അധിവർഷത്തിൽ 207)-ാം ദിനമാണ്.
ഉള്ളടക്കം |
ചരിത്രസംഭവങ്ങൾ [തിരുത്തുക]
- 1894 - ചൈനയുടെ ഒരു യുദ്ധക്കപ്പൽ ജപ്പാൻ ആക്രമിച്ചതിനു പുറകേ ആദ്യ ചൈന-ജപ്പാൻ യുദ്ധം ആരംഭിച്ചു.
- 1907 - കൊറിയ ജപ്പാന്റെ സാമന്തരാജ്യമായി.
- 1908 - അജിനോമൊട്ടോ കമ്പനി ജപ്പാനിൽ സ്ഥാപിതമായി.
- 1920 - അറ്റ്ലാന്റികിനു കുറുകേയുള്ള ആദ്യ ഉഭയദിശാ റേഡിയോ പ്രക്ഷേപണം നടന്നു.
- 1973 - സോവിയറ്റ് യൂണിയന്റെ മാർസ് 5 ശൂന്യാകാശപേടകം വിക്ഷേപിച്ചു.
- 1997 - കെ.ആർ. നാരായണൻ ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായി സ്ഥാനമേറ്റു.
- 2007 - പ്രതിഭാ പാട്ടീൽ ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന ആദ്യ വനിതയായി.
ജന്മദിനങ്ങൾ [തിരുത്തുക]
ചരമവാർഷികങ്ങൾ [തിരുത്തുക]
മറ്റു പ്രത്യേകതകൾ [തിരുത്തുക]
|
|||||||||||||||||||||||||||||||||||||||||