ജനുവരി 11
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 11 വർഷത്തിലെ 11-ആം ദിനമാണ്. വർഷാവസനാത്തിലേക്ക് 354 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 355).
ഉള്ളടക്കം |
ചരിത്രസംഭവങ്ങൾ[തിരുത്തുക]
- 1759 – അമേരിക്കയിലെ ഫിലഡെൽഫിയയിൽ ആദ്യത്തെ ഇൻഷൂറൻസ് കമ്പനി സ്ഥാപിതമായി.
- 1779 – ചിങ്-താങ് കോംബ മണിപ്പൂരിന്റെ രാജാവായി സ്ഥാനമേറ്റെടുത്തു.
- 1805 – മിച്ചിഗൺ സൈന്യം രൂപീകൃതമായി,
- 1942 – ജപ്പാൻ, കൊലാലമ്പൂർ പിടിച്ചെടുത്തു.
- 1998 – സിദി-ഹമീദ് കൂട്ടക്കൊല അൾജീരിയയിൽ നടന്നു. 100-ലേറെപ്പേർ കൊല്ലപ്പെട്ടു.
- 2007 – കാർട്ടോസാറ്റ് 2-ൽ നിന്നുള്ള ആദ്യ ചിത്രം ലഭ്യമായി.
ജനനം[തിരുത്തുക]
- 1944 – ഷിബു സോറൻ, ഇന്ത്യൻ രാഷ്ട്രീയനേതാവ്
- 1973 – രാഹുൽ ദ്രാവിഡ്, ഇന്ത്യൻ ക്രിക്കറ്റ് താരം
മരണം[തിരുത്തുക]
- 2008 – എഡ്മണ്ട് ഹിലാരി, ടെൻസിങ് നോർഗേക്കൊപ്പം ലോകത്തിലാദ്യമായ് എവറസ്റ്റ് കൊടുമുടി കീഴടക്കിയ വ്യക്തി.
മറ്റു പ്രത്യേകതകൾ[തിരുത്തുക]
|
|||||||||||||||||||||||||||||||||||||||||