ജനുവരി 5
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 5 വർഷത്തിലെ 5-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 360 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 361).
ഉള്ളടക്കം |
ചരിത്രസംഭവങ്ങൾ [തിരുത്തുക]
- 1316 – ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജിയെ സഹായി മാലിക് കാഫുർ വിഷം കൊടുത്തു കൊന്നു.
- 1919 – നാസി പാർട്ടി രൂപികരിക്കപ്പെട്ടു. ഡ്രെക്സലർ എന്ന തൊഴിലാളിയാണ് പാർട്ടി രൂപികരിച്ചത്. നാസി പാർട്ടിയിലൂടെയാണ് ഹിറ്റ്‌ലർ പിൽക്കാലത്ത് ജർമന്‍ ഭരണാധികാരിയായത്.
- 1952 – ഇന്ത്യൻ പാർലമെന്റിലേക്കുളള ഒന്നാമത്തെ തിരഞ്ഞെടുപ്പ് പൂർത്തിയായി.
- 1964 – പോൾ ആറാമൻ മാർപ്പാപ്പയും അത്തെനഗോറസ് ഒന്നാമൻ പാത്രിയാർക്കീസും ജറുസലേമിൽ കൂടിക്കാഴ്ച നടത്തി.റോമൻ കത്തോലിക്കാ, ഓർത്തഡോക്സ് വിഭാഗം മേധാവികൾ തമ്മിൽ പതിനഞ്ചാം നൂറ്റാണ്ടിനു ശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
- 1997 – ചെച്നിയയിലെ റഷ്യൻ സൈനിക സാന്നിദ്ധ്യം പൂർണമായും പിൻവലിക്കപ്പെട്ടു.
- 1969 – റഷ്യ വീനസ് 1 വിക്ഷേപിച്ചു.
ജനനം [തിരുത്തുക]
മരണം [തിരുത്തുക]
മറ്റു പ്രത്യേകതകൾ [തിരുത്തുക]
|
|||||||||||||||||||||||||||||||||||||||||