ഡിസംബർ 21
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 21 വർഷത്തിലെ 355 (അധിവർഷത്തിൽ 356)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1958 - ചാൾസ് ദെ ഗോലെ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
- 1971 - ഉ താന്റിന്റെ പിൻഗാമിയായി കർട്ട് വാൽഡ്‌ഹെയ്ം ഐക്യരാഷ്ട്രസഭ
- 1988 - പാൻ ആം എയർവേയ്സിന്റെ വിമാനം സ്കോട്ട്‌ലൻഡിലെ ലോക്കർബീയിൽ വച്ച് ബോബു സ്ഫോടനത്തിൽ തകർന്നു. 270 പേർ കൊല്ലപ്പെട്ടു.
- 1995 - ബത്ലഹേം പാലസ്തീനിന്റെ നിയന്ത്രണത്തിലായി
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
മറ്റു പ്രത്യേകതകൾ
- മലയാളം വിക്കിപീഡിയയുടെ ജന്മ വാർഷികദിനം