ഫെബ്രുവരി 2
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 2 വർഷത്തിലെ 33-ാം ദിനമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രസംഭവങ്ങൾ
- 1509 - ഡ്യു യുദ്ധം (തുർക്കി, ഈജിപ്ത്, ഗുജറത്തിലെ സുൽത്താൻ, സാമൂതിരി എന്നിവരടങ്ങിയ സഖ്യം, പോർച്ചുഗീസുകാർക്കെതിരെ നടത്തിയ യുദ്ധം)
- 1878 - ഗ്രീസ് തുർക്കിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
- 1933 - ഹിറ്റ്ലർ ജർമൻ പാർലമെന്റ് പിരിച്ചു വിട്ടു.
- 2007 - പിറവം എം.എൽ.എ. എം.ജെ.ജേക്കബിന്റെ തിരഞ്ഞെടുപ്പ് കേരള ഹൈക്കോടതി റദ്ദാക്കി.
[തിരുത്തുക] ജന്മദിനങ്ങൾ
[തിരുത്തുക] ചരമവാർഷികങ്ങൾ
- 1978 - ജി. ശങ്കരക്കുറുപ്പ്.
- 2010 - മലയാള ചലച്ചിത്ര നടനും സംവിധായകനുമായ കൊച്ചിൻ ഹനീഫ.
[തിരുത്തുക] മറ്റു പ്രത്യേകതകൾ
|
|||||||||||||||||||||||||||||||||||||||||