പാപുവ ന്യൂ ഗിനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Independen Stet bilong Papua Niugini
Independent State of Papua New Guinea
Flag of Papua New Guinea Emblem
മുദ്രാവാക്യം
Unity in diversity[1]
ദേശീയ ഗാനം
O Arise, All You Sons[2]
Location of Papua New Guinea
തലസ്ഥാനം
(and largest city)
Port Moresby
9°30′S, 147°07′E
ഔദ്യോഗിക ഭാഷകൾ English, Tok Pisin, Hiri Motu[3]
Demonym Papua New Guinean
ഭരണകൂടം Federal Constitutional Monarchy and Parliamentary Democracy
 -  Monarch Elizabeth II
 -  Governor-General Michael Ogio
 -  Acting Prime Minister Sam Abal
Independence From Australia 
 -  Self-governing 1 December 1973 
 -  Independence 16 September 1975 
 -  ജലം (%) 2
ജനസംഖ്യ
 -  2009 estimate 6,732,000[4] (100th)
 -  2000 census 5,190,783 
ആഭ്യന്തര ഉത്പാദനം (PPP) 2009 estimate
 -  ആകെ $13.734 billion[5] 
 -  ആളോഹരി $2,166[5] 
GDP (nominal) 2009 estimate
 -  Total $7.907 billion[5] 
 -  Per capita $1,247[5] 
Gini? (1996) 50.9 (high
HDI (2009) 0.541 (medium) (148th)
നാണയം Papua New Guinean kina (PGK)
സമയമേഖല AEST (UTC+10)
 -  Summer (DST) not observed (as of 2005) (UTC+10)
ഇന്റർനെറ്റ് സൂചിക .pg
ഫോൺ കോഡ് ++675

പാപുവ ന്യൂ ഗിനിയ (Listeni /ˈpæpə_njuː_ˈɡɪni/ PAP-oo-ə new-GIN-ee, /ˈpɑːpə/ PAH-poo or /ˈpæpjuːə/ PAP-ew-ə; Tok Pisin: Papua Niugini) (PNG), ഓഷ്യാനിയയിലെ ഒരു രാജ്യമാണ്. ന്യൂ ഗിനിയ ദ്വീപിന്റെ കിഴക്കു ഭാഗവും അനവധി ദ്വീപുകളും ചേർന്ന ഈ രാജ്യത്തിന്റെ തലസ്ഥാനം പോർട്ട് മോറെസ്ബിആണ്.

ലോകത്തിൽ ഏറ്റവുമധികം സാംസ്കാരികവൈവിധ്യം നിറഞ്ഞ രാജ്യങ്ങളിലൊന്നായ ഇവിടത്തെ ജനസംഖ്യ എഴുപത് ലക്ഷത്തിനോടടുത്താണെങ്കിലും 850 പ്രാദേശികഭാഷകളും അത്രയുംതന്നെ പരമ്പരാഗതമായ സമൂഹങ്ങളും നിലവിലുണ്ട്. 82 ശതമാനത്തോളം ജനങ്ങൾ ഗ്രാമപ്രദേശങ്ങളിലാണ് നിവസിക്കുന്നത്[6] സാംസ്കാരികപരമായും ഭൂമിശാസ്ത്രപരമായും ഈ രാജ്യത്തിനെക്കുറിച്ചു് വളരെക്കുറച്ചുമാത്രമേ പുറം ലോകത്തിന് അറിയുകയുള്ളൂ, ഇവിടത്തെ ഉൾനാടുകളിൽ ഇന്നുവരെ കണ്ടെത്തിയിട്ടില്ലാത്ത ജന്തുക്കളും സസ്യങ്ങളുമുണ്ടെന്ന് കരുതപ്പെടുന്നു.[7]

[തിരുത്തുക] അവലംബം

  1. Sir Michael Somare (2004-12-06). "Stable Government, Investment Initiatives, and Economic Growth". Keynote address to the 8th Papua New Guinea Mining and Petroleum Conference (Google cache). http://www.google.com/search?q=cache:our6ovOe0JUJ:www.pm.gov.pg/pmsoffice/PMsoffice.nsf/pages/B6475E51C894229B4A256F6900141A4B%3FOpenDocument, ശേഖരിച്ചത്: 2007-08-09. 
  2. "Never more to rise". The National (February 6, 2006). http://www.thenational.com.pg/020606/w5.htm, ശേഖരിച്ചത്: 2005-01-19. 
  3. Official languages of Papua New Guinea
  4. United Nations, Department of Economic and Social Affairs Population Division (2009). World Population Prospects, Table A.1. 2008 revision. UN.org. Retrieved 2009-08-28.
  5. 5.0 5.1 5.2 5.3 "Papua New Guinea". International Monetary Fund. http://www.imf.org/external/pubs/ft/weo/2010/01/weodata/weorept.aspx?sy=2007&ey=2010&scsm=1&ssd=1&sort=country&ds=.&br=1&c=853&s=NGDPD%2CNGDPDPC%2CPPPGDP%2CPPPPC%2CLP&grp=0&a=&pr.x=48&pr.y=14, ശേഖരിച്ചത്: 2010-04-21. 
  6. "World Bank data on urbanisation". World Development Indicators. World Bank. 2005. http://devdata.worldbank.org/wdi2005/Table3_10.htm, ശേഖരിച്ചത്: 2005-07-15. 
  7. Gelineau, Kristen (2009-03-26). "Spiders and frogs identified among 50 new species". The Independent. http://www.independent.co.uk/news/science/spiders-and-frogs-identified-among-50-new-species-1654296.html, ശേഖരിച്ചത്: 2009-03-26. 
"http://ml.wikipedia.org/w/index.php?title=പാപുവ_ന്യൂ_ഗിനിയ&oldid=1315163" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ