ഡിസംബർ 15
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 15 വർഷത്തിലെ 349 (അധിവർഷത്തിൽ 350)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ [തിരുത്തുക]
- 1976 - സമോവ ഐക്യരാഷ്ട്രസഭയിൽ അംഗമായി.
- 1994 - നെറ്റ്സ്കേപ് ബ്രൗസർ പുറത്തിറങ്ങി.
ജന്മവാർഷികങ്ങൾ [തിരുത്തുക]
- 37 - നീറോ ചക്രവർത്തി, റോമൻ ഭരണാധികാരി.
ചരമവാർഷികങ്ങൾ [തിരുത്തുക]
- 1950 - സർദാർ വല്ലഭായി പട്ടേൽ, ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും പ്രഥമ ആഭ്യന്തര മന്ത്രിയും.
- 1966 - വാൾട്ട് ഡിസ്നി, ആനിമേഷൻ രംഗത്തു ശ്രദ്ധേയനായ അമേരിക്കക്കാരൻ.
|
|||||||||||||||||||||||||||||||||||||||||