ജനുവരി 1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 1 വർഷത്തിലെ ആദ്യ ദിനമാണ്‌. ജൂലിയൻ കലണ്ടറിലും ആദ്യ ദിനം ഇതുതന്നെ. വർഷാവസാനത്തിലേക്ക് 364 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 365).ഓർത്തഡോക്സ് മതവിഭാഗത്തിൽപ്പെട്ട ജനങ്ങളുള്ള കിഴക്കൻ യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും 988 മുതൽ സെപ്റ്റംബർ 1 നാണു വർഷം തുടങ്ങുന്നത്.

ചരിത്രസംഭവങ്ങൾ[തിരുത്തുക]

ജനനം[തിരുത്തുക]

മരണം[തിരുത്തുക]

  • 2007 – ടില്ലി ഒൾസൻ, അമേരിക്കൻ എഴുത്തുകാരി (ജ. 1912)

മറ്റു പ്രത്യേകതകൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ജനുവരി_1&oldid=1927632" എന്ന താളിൽനിന്നു ശേഖരിച്ചത്