ഒക്ടോബർ 8

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 8 വർഷത്തിലെ 281 (അധിവർഷത്തിൽ 282)-ാം ദിനമാണ്


ചരിത്രസംഭവങ്ങൾ[തിരുത്തുക]

  • 1871 - ചിക്കാഗോ തീപിടുത്തം ആംഭിച്ചു. ഈ തീപിടുത്തത്തിൽ 300 പേർ മരിച്ചു, 100,000 പേർ ഭവനരഹിതരായി.
  • 1932 - ഭാരതീയ വായു സേന സ്ഥാപിതമായി.
  • 1967 - ഗറില്ലാ നേതാവ് ചെഗുവേരയും കൂട്ടാളികളും ബൊളീവിയയിൽ പിടിയിലായി.
  • 1979 - ലോകനായക ജയപ്രകാശ് നാരായണൻ അന്തരിച്ചു.
  • 2005 - ഇന്ത്യ - പാകിസ്താൻ അതിർത്തി പ്രദേശങ്ങളിൽ ശക്തമായ ഭൂചലനം. ഇരുപതിനായിരത്തിലേറെപ്പേർ മരിച്ചു.
  • 2003 - സിനിമാനടൻ ആർനോൾഡ് ഷ്വാഴ്സെനഗർ കാലിഫോർണിയയുടെ ഗവർണ്ണറായി


ജനനം[തിരുത്തുക]

  • 1895 - ജുവാൻ പെറോൺ (അർജന്റീനിയയുടെ പ്രസിഡന്റ്)
  • 1936 - ഡേവിഡ് കരാഡൈൻ (നടൻ)
  • 1939 - പോൾ ഹോഗൻ (നടൻ)
  • 1948 - ജോണി റമോനേ (സംഗീതഞൻ)
  • 1949 - സിഗോണി വീവർ ( നടി)
  • 1970 - മാറ്റ് ഡമൊൺ (നടൻ)

മരണം[തിരുത്തുക]

  • 1869 - ഫ്രാങ്ക്ലിൽ പിയേർസ് ( മുൻ അമേരിക്കൻ പ്രസിഡന്റ്)
  • 1978 - ജാക്വിസ് ബ്രെൽ - (ഗായകൻ)
  • 1979 - ലോകനായക ജയപ്രകാശ് നാരായണൻ ചരമമടഞ്ഞു.
  • 2004 - ജാക്വിസ് ഡെറീഡ - തത്വചിന്തകൻ

മറ്റു പ്രത്യേകതകൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഒക്ടോബർ_8&oldid=1695579" എന്ന താളിൽനിന്നു ശേഖരിച്ചത്