മേയ് 15
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 15 വർഷത്തിലെ 135 (അധിവർഷത്തിൽ 136)-ാം ദിനമാണ്
ഉള്ളടക്കം |
ചരിത്രസംഭവങ്ങൾ [തിരുത്തുക]
- 1252 - ഇന്നസെന്റ് നാലാമൻ മാർപ്പാപ്പ ക്രിസ്തീയ വിശ്വാസത്തിനു നിരക്കാത്ത പ്രവർത്തനങ്ങളെ തടയാൻ ഉദ്ദേശിച്ച് ad exstirpanda എന്ന ചാക്രികലേഖനം പുറപ്പെടുവിച്ചു.
- 1958 - സോവ്യറ്റ് യൂണിയൻ സ്പുട്നിക്ക് 3 വിക്ഷേപിച്ചു
- 1960 - സോവ്യറ്റ് യൂണിയൻ സ്പുട്നിക്ക് 4 വിക്ഷേപിച്ചു
ജനനം [തിരുത്തുക]
- 1914 - ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയ പർവ്വതാരോഹകരിൽ ഒരാളായ ടെൻസിങ് നോർഗേ
മരണം [തിരുത്തുക]
മറ്റു പ്രത്യേകതകൾ [തിരുത്തുക]
- പരാഗ്വെ - സ്വാതന്ത്ര്യ ദിനം
- മെക്സിക്കൊ,ദക്ഷിണകൊറിയ - അദ്ധ്യാപക ദിനം, മെക്സിക്കോയിൽ (Día del Maestro), ദക്ഷിണകൊറിയയിൽ (스승의 날).
|
|||||||||||||||||||||||||||||||||||||||||