പിയറി ക്യൂറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിയറി ക്യൂറി
പിയറി ക്യൂറി (1859-1906)
ജനനംമേയ് 15, 1859
മരണം19 ഏപ്രിൽ 1906(1906-04-19) (പ്രായം 46)
ദേശീയതഫ്രാൻസ്
കലാലയംSorbonne
അറിയപ്പെടുന്നത്Radioactivity
പുരസ്കാരങ്ങൾNobel Prize in Physics (1903)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതികശാസ്ത്രം
ഡോക്ടറൽ വിദ്യാർത്ഥികൾPaul Langevin
André-Louis Debierne
Marguerite Catherine Perey
കുറിപ്പുകൾ
Married to Marie Curie (m. 1895), their children include Irène Joliot-Curie and Ève Curie.

ക്രിസ്റ്റലോഗ്രാഫി, മാഗ്നെറ്റിസം, പീസോ ഇലക്ട്രിസിറ്റി, റേഡിയോ ആക്റ്റിവിറ്റി എന്നീ മേഖലകളിൽ പ്രഗല്ഭനായിരുന്ന ഒരു ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനാണ്‌ പിയറി ക്യൂറി (French: പിയേർ ക്യുറീ) (മേയ് 15, 1859ഏപ്രിൽ 19, 1906). 1903-ൽ ഭാര്യ കൂടിയായ മേരി ക്യൂറി, ഹെൻറി ബെക്വറൽ എന്നിവരോടൊത്ത് റേഡിയേഷൻ സയൻസിൽ നടത്തിയ കണ്ടുപിടിത്തത്തിനു ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടി.

അവലംബം[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പിയറി_ക്യൂറി&oldid=3787716" എന്ന താളിൽനിന്ന് ശേഖരിച്ചത്