വില്യം ഷോക്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്യം ഷോക്ലി

വില്യം ബ്രാഡ്ഫോർഡ് ഷോക്ലി(1910-1989)
ജനനം 1910 13 ഫെബ്രുവരി(1910-02-13)
ലണ്ടൻ, ഇംഗ്ലണ്ട്
മരണം 1989 ഓഗസ്റ്റ് 12 (പ്രായം 79)
സ്റ്റാൻഫോർഡ്, കാലിഫോർണിയ
സ്ഥാപനങ്ങൾ ബെൽ ലാബ്സ്
ഷോക്ലി സെമികണ്ടക്റ്റർ
സ്റ്റാൻഫോർഡ് യൂണിവേർസിറ്റി
ബിരുദം Caltech
MIT
ഡോക്ടറേറ്റിനുള്ള ഉപദേശകൻ ജോൺ സി.സ്ലേറ്റർ
പ്രശസ്തി ട്രാൻസിസ്റ്റർ കണ്ടുപിടിച്ചവരിൽ ഒരാൾ
പ്രധാന പുരസ്കാരങ്ങൾ 20px ഫിസിക്സിൽ നോബൽ സമ്മാനം (1956)
മതം നിരീശ്വരവാദി

ട്രാൻസിസ്റ്ററുകളുടെ കണ്ടുപിടുത്തം നടത്തിയ ശാസ്ത്രജ്ഞന്മാരിലൊരാളാണ് വില്യം ഷോക്ലി (ഫെബ്രുവരി 13, 1910ഓഗസ്റ്റ് 12, 1989). വാൾട്ടർ എച്ച്. ബ്രാറ്റെയിൻ , ജോൺ ബാർഡീൻഎന്നിവർക്കൊപ്പം ഷോക്ലി വികസിപ്പിച്ച ട്രാൻസിസ്റ്ററാണ് കമ്പ്യൂട്ടർ വിപ്ലവം തന്നെ സാദ്ധ്യമാക്കിയത്. കമ്പ്യൂട്ടറുകളുടെ വലിപ്പം കുറക്കുന്നതിന് ട്രാൻസിസ്റ്ററുകൾ നിർണ്ണായകമായ പങ്ക് വഹിച്ചു. ഷോക്ലി സെമി കണ്ടകടർ എന്ന കമ്പനി ഷോക്ലി ആരംഭിച്ചു.ഇവിടെ ജോലി ചെയ്തിരുന്നവരാണ് പിന്നീട് ഫെയർ ചൈൽഡ് സെമി കണ്ടക്ടർ , ഇൻറൽ എന്നീ കമ്പനികൾക്ക് തുടക്കം കുറിച്ചത്.

[തിരുത്തുക] ഇവയും കാണുക

"http://ml.wikipedia.org/w/index.php?title=വില്യം_ഷോക്ലി&oldid=1190110" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ