എൻറികോ ഫെർമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Enrico Fermi

ജനനം 1901 29 സെപ്റ്റംബർ(1901-09-29)
Rome, Italy
മരണം 1954 നവംബർ 28 (പ്രായം 53)
Chicago, Illinois, U.S.
പൗരത്വം Italy (1901-1938)
United States (1944-1954)
മേഖലകൾ Physics
സ്ഥാപനങ്ങൾ Scuola Normale Superiore in Pisa
University of Göttingen
University of Leiden
University of Rome La Sapienza
Columbia University
University of Chicago
ബിരുദം Scuola Normale Superiore
ഡോക്ടറേറ്റിനുള്ള ഉപദേശകൻ Luigi Puccianti
ഗവേഷണവിദ്യാർത്ഥികൾ Owen Chamberlain
Geoffrey Chew
Mildred Dresselhaus
Jerome I. Friedman
Marvin Leonard Goldberger
Tsung-Dao Lee
Ettore Majorana
James Rainwater
Marshall Rosenbluth
Arthur Rosenfeld
Emilio Segrè
Jack Steinberger
Sam Treiman
പ്രശസ്തി New radioactive elements produced by neutron irradiation
Controlled nuclear chain reaction,
Fermi-Dirac statistics
Theory of beta decay
പ്രധാന പുരസ്കാരങ്ങൾ Nobel Prize for Physics (1938) Nobel medal dsc06171.png

എൻറികോ ഫെർമി (സെപ്റ്റംബർ 29, 1901 - നവംബർ 28, 1954) ഒരു ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞൻ ആയിരുന്നു. ലോകത്തിലെ ആദ്യ ആണവ റിയാക്ടറിന്റെ പിന്നിലെ പ്രവർത്തനം, ക്വാണ്ടം സിദ്ധാന്തം, ആണവോർജ്ജശാസ്ത്രം, കണികാ ഭൗതികം, സ്റ്റാറ്റിസ്റ്റികൽ മെക്കാനിക്ക്‌സ് എന്നീ മേഖലകളിലെ സംഭാവനകളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്.

1938-ൽ പ്രേരിത റേഡിയോആക്ടിവിറ്റിയേക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ഇന്ന് 20-ആം നൂറ്റാണ്ടിലെ ഏറ്റവും പ്രഗൽഭരായ ഭൗതികശാസ്ത്രജ്ഞരിൽ ഒരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നു. സിദ്ധാന്തങ്ങളിലും പരീക്ഷണങ്ങളിലും ഒരുപോലെ മികച്ചുനിന്ന അതുല്യനായ ഒരു ഭൗതികശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം. 1952-ൽ നിമിർമിക്കപ്പെട്ട ഫെർമിയം എന്ന മൂലകം ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥമാണ് അങ്ങനെ നാമകരണം ചെയ്യപ്പെട്ടത്.

1954 നവംബർ 28-ന് അന്തരിച്ചു.

"http://ml.wikipedia.org/w/index.php?title=എൻറികോ_ഫെർമി&oldid=1289402" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ