കാലിഫോർണിയ
അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറൻ തീരത്ത് പെസഫിക് മഹാസമുദ്രത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് കാലിഫോർണിയ. അമേരിക്കയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമാണിത്. വിസ്തൃതിയിൽ മൂന്നാമത്തേതും.
1849 വരെ മെക്സിക്കോയുടെ ഭാഗമായിരുന്നു കാലിഫോർണിയ. 1846-49ലെ മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിലൂടെ അമേരിക്കയുടെ കീഴിലായി. 1850 സെപ്റ്റംബർ ഒൻപതിന് അമേരിക്കയിലെ മുപ്പത്തൊന്നാമതു സംസ്ഥാനമായി നിലവിൽവന്നു.
അമേരിക്കയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഉഷ്ണമേഖലായാണ് കാലിഫോർണിയ. ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ സമ്പദ്‌വ്യവസ്ഥയാണ് കാലിഫോർണിയയുടേത്. അമേരിക്കയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ പതിമൂന്നു ശതമാനവും ഈ സംസ്ഥാനത്തിന്റെ സംഭാവനയാണ്. ഹോളിവുഡ് (വിനോദം), സിലികൺ വാലി (ഐ.ടി), കാലിഫോർണിയ സെൻട്രൽ വാലി(കൃഷി) എന്നിങ്ങനെ പ്രത്യേക സാമ്പത്തിക മേഖലകൾക്കും പ്രസിദ്ധമാണീ സംസ്ഥാനം.
തലസ്ഥാനം: സാക്രമെന്റോ. ലൊസേഞ്ചലസ് ആണ് ഏറ്റവും വലിയ നഗരം.
[തിരുത്തുക] പട്ടണങ്ങൾ
[തിരുത്തുക] മറ്റ് ലിങ്കുകൾ
| California പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക- | |
|---|---|
| ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന് | |
| പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന് | |
| Quotations വിക്കി ചൊല്ലുകളിൽ നിന്ന് | |
| Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന് | |
| ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന് | |
| വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന് | |
| പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന് | |
- ഗവണ്മെന്റ്
- വിനോദ സഞ്ചാരം
- മറ്റുള്ളവ
- U.S. Census Bureau
- Native Tribes, Groups, Language Families and Dialects of California
- Counting California
- California Historical Society cultural sites index
- Economic Research Service, USDA - California State
- List of official California State Insignia (symbols) from the California State Library
- USGS real-time, geographic, and other scientific resources of California
- Map of California watersheds.
[തിരുത്തുക] അവലംബം
- ↑ "Government Code Section 420-429.8". Official California Legislative Information. http://www.leginfo.ca.gov/cgi-bin/displaycode?section=gov&group=00001-01000&file=420-429.8, ശേഖരിച്ചത്: 2007-02-26.
- ↑ http://www.census.gov/popest/states/NST-ann-est.html 2007 Population Estimates
- ↑ 3.0 3.1 http://www.usgs.gov/state/state.asp?State=CA
|
||||||||||||||
| മുൻഗാമി വിസ്കോൺസിൻ |
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1850 സെപ്റ്റംബർ 9ന് പ്രവേശനം നൽകി (31ആം) |
പിൻഗാമി മിനസോട്ട |