കോൺസ്റ്റന്റൈൻ നോവോസെലോവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Konstantin Novoselov | |
|---|---|
| ജനനം | 1974 ഓഗസ്റ്റ് 23 Nizhny Tagil, Russian SFSR, USSR |
| താമസം | England |
| പൗരത്വം | Russia & United Kingdom |
| ദേശീയത | Russian |
| മേഖലകൾ | Solid State Physics |
| സ്ഥാപനങ്ങൾ | University of Manchester |
| ബിരുദം | Moscow Institute of Physics and Technology University of Nijmegen |
| ഡോക്ടറേറ്റിനുള്ള ഉപദേശകൻ | Jan Kees Maan, Andre Geim |
| പ്രശസ്തി | Study of graphene |
| പ്രധാന പുരസ്കാരങ്ങൾ | Nobel Prize in Physics (2010) |
റഷ്യക്കാരനായ ഒരു ബ്രിട്ടീഷ് ഭൗതികതന്ത്രജ്ഞനാണ് കോൺസ്റ്റന്റൈൻ സെർജീവിച്ച് നോവോസെലോവ് (റഷ്യൻ: Константи́н Серге́евич Новосёлов; born 23 ഓഗസ്റ്റ് 1974). ഗ്രാഫൈനുമായി ബന്ധപ്പെട്ട കണ്ടുപിടുത്തത്തിനാണ് ഇദ്ദേഹം കൂടുതലായും അറിയപ്പെടുന്നത്. 2010-ലെ ഊർജ്ജതന്ത്രത്തിനുള്ള നോബൽ സമ്മാനം ഈ കണ്ടുപിടുത്തത്തിനു് ആന്ദ്രെ ഗെയിമുമായി പങ്കിട്ടു[1]. ഇദ്ദേഹം ഇപ്പോൾ മാഞ്ചസ്റ്റർ സർവ്വകലാശാലയിലെ മീസോസ്കോപ്പിക്ക് റിസർച്ച് ഗ്രൂപ്പിൽ റോയൽ സൈസൈറ്റി റിസർച്ച് ഫെല്ലോയായി പ്രവർത്തിക്കുന്നു[2][3] .
[തിരുത്തുക] അവലംബം
- ↑ "Announcement of the 2010 Nobel Prize in Physics". The Nobel Foundation. 5 October 2010. http://nobelprize.org/nobel_prizes/physics/laureates/2010/announcement.html, ശേഖരിച്ചത്: 2010-10-05.
- ↑ fellow "Konstantin Novoselov". The Royal Society. http://royalsociety.org/News_WF.aspx?pageid=4294973256&terms=research+fellow&fragment=&SearchType=&terms=research fellow, ശേഖരിച്ചത്: 2010-10-05.
- ↑ "Dr. Kostya Novoselov". University of Manchester, Mesoscopic Research Group. http://onnes.ph.man.ac.uk/nano/People/KostyaNovoselov/KostyaNovoselov.html, ശേഖരിച്ചത്: 2010-10-05.
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ
- Interview in ScienceWatch on his research fields
- Portrait of Novoselov and Geim following the announcement of the Nobel Prize
- Selected research papers by Konstantin Novoselov and Andre Geim