ആർതർ കോംപ്റ്റൺ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആർതർ ഹോളി കോംപ്റ്റൺ | |
|---|---|
ജനുവരി 13, 1936 -ലെ ടൈം മാഗസിന്റെ മുഖചിത്രത്തിൽ ആർതർ ഹോളി കോംപ്റ്റൺ
|
|
| ജനനം | 1892 സെപ്റ്റംബർ 10 Wooster, Ohio, USA |
| മരണം | 1962 മാർച്ച് 15 (പ്രായം 69) Berkeley, California, USA |
| ദേശീയത | United States |
| മേഖലകൾ | Physics |
| സ്ഥാപനങ്ങൾ | Washington University in St. Louis University of Chicago University of Minnesota |
| ബിരുദം | College of Wooster Princeton University |
| ഡോക്ടറേറ്റിനുള്ള ഉപദേശകൻ | Owen Willans Richardson H. L. Cooke |
| ഗവേഷണവിദ്യാർത്ഥികൾ | Winston H. Bostick Robert S. Shankland |
| പ്രശസ്തി | Compton effect Compton length Compton scattering Compton wavelength Compton shift |
| പ്രധാന പുരസ്കാരങ്ങൾ | Nobel Prize for Physics (1927) Franklin Medal (1940) |
| മതം | Presbyterian |
|
കുറിപ്പുകൾ
Compton is the son of Elias Compton, brother of Wilson Compton and Karl Taylor Compton, and father of John Joseph Compton. |
|
ആർതർ ഹോളി കോംപ്റ്റൺ. (1892 സെപ്റ്റംബർ 10 - 1962 മാർച്ച് 15) അമേരിക്കൻ ഭൗതികശാസ്ത്രഞ്ജനായിരുന്നു പ്രസിദ്ധമായ കോംപ്റ്റൺ പ്രതിഭാസം കണ്ടെത്തിയത് ഇദ്ദേഹമാണ്. വിപ്ലവകരമായ ഈ കണ്ടുപിടിത്തത്തിന് 1927-ലെ നോബൽ സമ്മാനം ലഭിച്ചു. സെയിന്റ് ലൂയിസ്സിലുള്ള വാഷിങ്ങ്ടൺ യൂണിവേഴ്സിറ്റിയുടെ ചാൻസിലറായിരുന്നു ഇദ്ദേഹം.
[തിരുത്തുക] ജീവചരിത്രം
ആർതർ കോംപ്റ്റൊന്റെ ജനനം 1892 - ൽ ഒഹിയോയിലുള്ള വൂസ്റ്റർ എന്ന സ്ഥലത്താണ്. ഇദ്ദേഹത്തിന്റെ അമ്മ ഏലിയാസ് കോംപ്റ്റൺ. അഛൻ ഗ്രേഗ് വൂസ്റ്റർ യൂണിവേഴ്സിറ്റിയുടെ ഡീൻ ആയിരുന്നു.. അദ്ദേഹം കേംബ്രിഡ്ജ് സർവകലാശാല, ഷിക്കാഗോ സർവകലാശാല,വാഷിങ്ങ്ടോൻ സർവകലാശാല എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. വൈദ്യുതകാന്തിക തരംഗങ്ങളുടെ കണിക സ്വഭാവം വ്യക്തമാക്കുന്ന കോംപ്റ്റൺ പ്രതിഭാസം ഇദേഹത്തിന്റെ സംഭാവനയാണ്.