ജെയിംസ് ചാഡ്വിക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെയിംസ് ചാഡ്വിക്ക്

ജനനം 1891 20 ഒക്ടോബർ(1891-10-20)
Bollington, Cheshire, ഇംഗ്ലണ്ട്
മരണം 1974 ജൂലൈ 24 (പ്രായം 82)
കേംബ്രിഡ്ജ്, ഇംഗ്ലണ്ട്
പൗരത്വം United Kingdom
മേഖലകൾ ഭൗതികശാസ്ത്രം
സ്ഥാപനങ്ങൾ Technical University of Berlin
Liverpool University
Gonville and Caius College
Cambridge University
Manhattan Project
ബിരുദം University of Manchester
University of Cambridge
Academic advisors Ernest Rutherford
Hans Geiger
ഗവേഷണവിദ്യാർത്ഥികൾ Maurice Goldhaber
Ernest C. Pollard
Charles Drummond Ellis
പ്രശസ്തി Discovery of the neutron
പ്രധാന പുരസ്കാരങ്ങൾ Nobel Prize in Physics (1935)
Franklin Medal (1951)


സർ ജെയിംസ് ചാഡ്വിക്ക് ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന ഭൗതികശാസ്ത്ജ്ജനും, നോബൽ സമ്മാന ജേതാവുമാണ്. ന്യൂട്രോൺ കണികയുടെ കണ്ടുപിടിത്തതിന്റെ പേരിലാണ് ചാഡ്വിക്ക് ഏറ്റവുമധികം അറിയപ്പെടുന്നത്.

[തിരുത്തുക] ജീവിതരേഖ

1891ൽ ഇംഗ്ലണ്ടിലെ മാൻചെസ്റ്ററിൽ ജനിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലായിരുന്നു ഉപരിപഠനം. 1924ൽ കാവൻഡിഷ് ലാബോറട്ടറിയിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമിതനായി .ആറ്റത്തിലെ ന്യൂട്രോൺ കണിക കണ്ടുപിടിച്ചത് ജെയിംസ് ചാഡ്വിക്കാണ്. 1935ൽ ന്യൂട്രോൺ കണ്ടുപിടിത്തത്തിനു അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു. 1974ൽ അന്തരിച്ചു.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ജെയിംസ്_ചാഡ്വിക്ക്&oldid=1189840" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ