ഇംഗ്ലണ്ട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
ഇംഗ്ലണ്ട്
|
||||||
|---|---|---|---|---|---|---|
|
|
||||||
| Motto: Dieu et mon droit (French) "God and my right" |
||||||
| ദേശീയഗാനം: God Save the Queen (King) |
||||||
|
Location of ഇംഗ്ലണ്ട് (orange)
– in യൂറോപ്പ് (camel & white) |
||||||
| Capital | ലണ്ടന്‍ (de facto) |
|||||
| Largest city | തലസ്ഥാനം | |||||
| Official languages | ഇംഗ്ലീഷ് (de facto) | |||||
| Unified | ||||||
| - | by Athelstan | 967 AD | ||||
| ജനസംഖ്യ | ||||||
| - | 2007 estimate | 50,710,0001 | ||||
| - | 2001 census | 49,138,831 | ||||
| GDP (PPP) | 2006 estimate | |||||
| - | Total | US$1.8 ട്രില്യണ്‍ (n/a) | ||||
| - | Per capita | US$35,300 (n/a) | ||||
| HDI (2006) | ||||||
| നാണയം | പൗണ്ട് സ്റ്റെര്‍ലിംങ് (GBP) |
|||||
| സമയമേഖല | GMT (UTC0) | |||||
| - | Summer (DST) | BST (UTC+1) | ||||
| ഇന്റര്‍നെറ്റ് TLD | .uk2 | |||||
| ടെലിഫോണ്‍ കോഡ് | +44 | |||||
| Patron saint | വി. ഗീവര്‍ഗീസ് | |||||
| 1 | From the Office for National Statistics - National population projections | |||||
| 2 | Also .eu, as part of the European Union. ISO 3166-1 is GB, but .gb is unused. | |||||
യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലുപ്പമേറിയതും ഏറ്റവുമധികം ജനസംഖ്യയുള്ളതുമായ രാജ്യമാണ്[1][2][3] ഇംഗ്ലണ്ട്. യുണൈറ്റഡ് കിംങ്ഡത്തിലെ ജനസംഖ്യയുടെ 83 ശതമാനവും വസിക്കുന്ന[4] ഇംഗ്ലണ്ട് ഗ്രേറ്റ് ബ്രിട്ടണ്‍ ദ്വീപിന്റെ മൂന്നില്‍ രണ്ട് ഭൂപ്രദേശം ഉള്‍ക്കൊള്ളുന്നു. ഇംഗ്ലണ്ടിന്റെ വടക്ക് സ്കോട്ട്ലണ്ടും പടിഞ്ഞാറ് വെയിത്സും മറ്റു ഭാഗങ്ങള്‍ വടക്കന്‍ കടല്‍, ഐറിഷ് കടല്‍, സെല്‍റ്റിക് കടല്‍, ബ്രിസ്റ്റള്‍ ചാനല്‍, ഇംഗ്ലീഷ് ചാനല്‍ എന്നിവയാല്‍ ചുറ്റപ്പെട്ടുമിരിക്കുന്നു. ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടണ്‍ ഗ്രേറ്റ് ബ്രിട്ടണിലെ ഏറ്റവും വലിയ നാഗരികപ്രദേശവും എല്ലാരീതിയിലുമല്ലെങ്കിലും മിക്ക രീതിയിലും യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും വലിയ നാഗരികപ്രദേശവും ആണ്. [5]
[തിരുത്തുക] അവലംബം
- ↑ Countries within a country. 10 Downing Street. ശേഖരിച്ചത് 2007-06-13.
- ↑ England. Britannica Student Encyclopedia. ശേഖരിച്ചത് 2008-04-27.
- ↑ British Embassy. England. britishembassy.gov.uk. ശേഖരിച്ചത് 2008-05-11.
- ↑ National Statistics Online - Population Estimates. URL accessed ജൂണ് 6 2007.
- ↑ The official definition of LUZ (Larger Urban Zone) is used by the European Statistical Agency (Eurostat) when describing conurbations and areas of high population. This definition ranks London highest, above Paris (see Larger Urban Zones (LUZ) in the European Union); and a ranking of population within municipal boundaries also puts London on top (see Largest cities of the European Union by population within city limits). However, research by the University of Avignon in France ranks Paris first and London second when including the whole urban area and hinterland, that is the outlying cities as well (see Largest urban areas of the European Union).
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- Office for National Statistics
- The official website of the English Tourist Board — Enjoy England
- Official website of the United Kingdom Government
- England pages from the BBC
- English Nature: wildlife and the natural world of England.
- English Heritage: national body protecting and promoting English history and heritage.
- Historical and genealogical information from Genuki England