ഫ്രഞ്ച് ഭാഷ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഫ്രഞ്ച് ഭാഷ Français |
||
|---|---|---|
| ഉച്ചാരണം: | /fʁɑ̃sɛ/ | |
| സംസാരിക്കുന്നത് : | Listed in the article | |
| പ്രദേശം: | ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക, ശാന്തസമുദ്രപ്രദേശങ്ങൾ, ഏഷ്യയിലെ ചില പ്രദേശങ്ങൾ. | |
| ആകെ സംസാരിക്കുന്നവർ: | മാതൃഭാഷയായി: 16 കോടി[1] | |
| റാങ്ക്: | 9 (മാതൃഭാഷ), ആകെ: 3 to 7 | |
| ഭാഷാകുടുംബം: | Indo-European Italic Romance Italo-Western Western Gallo-Iberian Gallo-Romance Gallo-Rhaetian Oïl ഫ്രഞ്ച് ഭാഷ |
|
| ഔദ്യോഗിക പദവി | ||
| ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: | 30 countries Numerous international organizations |
|
| നിയന്ത്രിക്കുന്നത്: | Académie française (France) Office québécois de la langue française (Quebec, Canada) Conseil pour le développement du français en Louisiane (Louisiana) | |
| ഭാഷാ കോഡുകൾ | ||
| ISO 639-1: | fr | |
| ISO 639-2: | fre (B) | fra (T) |
| ISO 639-3: | fra | |
|
Dark blue: French-speaking; blue: official language/widely used; Light blue: language of culture; green: minority |
||
| ശ്രദ്ധിക്കുക: ഈ താളിൽ യൂണികോഡിലുള്ള ഐ.പി.എ. ഉച്ചാരണച്ചിഹ്നങ്ങൾ കണ്ടേക്കാം. | ||
ലോകമെമ്പാടുമായി 13 കോടിയോളം ആളുകൾ മാതൃഭാഷയായും 60 കോടിയോളം ആളുകൾ രണ്ടാംഭാഷയോ മൂന്നാംഭാഷയോ ആയി സംസാരിക്കുന്ന ഇന്തോ-യൂറോപ്യൻ ഗോത്രത്തിൽപ്പെട്ട ഭാഷയാണ് ഫ്രഞ്ച് (français, pronounced [fʁɑ̃sɛ]) [5]. ഈ ഭാഷ ഉത്ഭവിച്ച ഫ്രാൻസ് കൂടാതെ , കാനഡ, ബെൽജിയം ,സ്വിറ്റ്സർലാന്റ് എന്നിവിടങ്ങളിൽ മാതൃഭാഷയായി സംസാരിക്കപ്പെടുന്നു. ഇന്ത്യയിൽ നേരത്തെ ഫ്രഞ്ച് കോളനിയായിരുന്ന പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തിൽ ഇന്നും ഔദ്യോഗികഭാഷകളിൽ ഒന്നായി ഉപയോഗിക്കപ്പെടുന്നുണ്ടു്.
[തിരുത്തുക] അവലംബം
- ↑ SIL Ethnologue
- ↑ "Rapport sur l'état de la Francophonie dans le monde. Données 1997/98 et six études inédites", Haut Conseil de la Francophonie, Paris, la Documentation française, 1999 [1]
- ↑ [2][unreliable source?]
- ↑ http://www.tlfq.ulaval.ca/axl/francophonie/francophonie.htm[unreliable source?]
- ↑ (ഫ്രഞ്ച്) "Les francophones dans le monde" (Francophones worldwide") — Provides details from a report, (Rapport 1997–1998 du Haut Conseil de la Francophonie, "Etat de la francophonie dans le monde", La Documentation française, 1999, pp.612) which provides the following numbers: 112,666,000 with French as a first, second, or "adopted" language; 60,612,000 "occasional Francophones" for whom usage and mastery of French are limited only by circumstances or by expressive capability; 100–110 million "francizers", who have learned French for several years and have maintained limited mastery, or who have simply been required to learn enough to perform their job.
|
|||||