യൂറോപ്യൻ സ്പേസ് ഏജൻസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(European Space Agency എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യൂറോപ്യൻ സ്പേസ് ഏജൻസി
Agence spatiale européenne
Acronym
  • ESA
  • ASE
Owner
Established1975
Headquartersപാരിസ്, ഇലെ-ദെ-ഫ്രാൻസ്, ഫ്രാൻസ്
Primary spaceportഗയാന സ്പേസ് സെന്റർ
Administratorഷോൺ-ജാക്വസ് ഡോർഡെയ്ൻ
ഡയറക്ടർ ജനറൽ
Budget €4.28 ശതകോടി / £3.64 ശതകോടി / US$5.51 ശതകോടി (2013)[1]
Official language(s)ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ[2]
Websitewww.esa.int
ഡാംസ്റ്റാഡിലുള്ള യൂറോപ്യൻ സ്പേസ് ഓപ്പറേഷൻ സെന്റർ ഇഎസ്എ മിഷൻകണ്ട്രോൾ

ബഹിരാകാശ യാത്രകൾനടത്തുന്നതിനായി പ്രവർത്തിക്കുന്ന വിവിധ സർക്കാരുകൾ ഉൾപ്പെട്ട ഒരു സംഘടനയാണ് യൂറോപ്യൻ സ്പേസ് ഏജൻസി. 1975ൽ പാരിസ് ആസ്ഥാനമായാണ് യൂറോപ്യൻ സ്പേസ് ഏജൻസി അതിന്റെ പ്രവർത്തനം ആരംഭിച്ചത്. രണ്ടായിരത്തിലധികം ജോലിക്കാർ പ്രവർത്തിക്കുന്ന ഇഎസ്എക്ക് 2013ൽ 5.51 ശതകോടി യു.എസ്. ഡോളർ (4.28 ശതകോടി യൂറോ) വാർഷിക ബജറ്റ് ഉണ്ടായിരുന്നു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "ESA Budget for 2013". esa.int. 24 January 2013.
  2. "Convention for the establishment of a European Space Agency" (PDF). ESA. 2003. Archived from the original (PDF) on 2009-07-06. Retrieved 29 December 2008.
"https://ml.wikipedia.org/w/index.php?title=യൂറോപ്യൻ_സ്പേസ്_ഏജൻസി&oldid=3642530" എന്ന താളിൽനിന്ന് ശേഖരിച്ചത്