വിക്ഷണറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(Wiktionary എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Wiktionary
Wiktionary logoWiktionary logo
Detail of the Wiktionary main page. All major wiktionaries are listed by number of articles.
Screenshot of wiktionary.org home page
യു.ആര്‍.എല്‍. http://www.wiktionary.org/
മുദ്രാവാക്യം The Free Dictionary
അലെക്സ റാങ്ക് 1104
വാണിജ്യപരം? No
സൈറ്റിന്റെ തരം Online dictionary
രജിസ്ട്രേഷന്‍ Optional
ലഭ്യമാകുന്ന ഭാഷകള്‍ Multi-lingual (over 150)
ഉടമസ്ഥത Wikimedia Foundation
നിര്‍മ്മിച്ചത് Jimmy Wales and the Wikimedia community
തുടങ്ങിയ തീയതി December 12, 2002
നിജസ്ഥിതി active

സ്വതന്ത്ര ഉള്ളടക്കമുള്ള ഒരു നിഘണ്ടു നിര്‍മിക്കുന്നതിനുള്ള ഒരു വെബ് അധിഷ്ഠിത ബഹുഭാഷാ പദ്ധതിയാണ് വിക്ഷണറി. 150-ലധികം ഭാഷകളില്‍ ഇത് ലഭ്യമാണ്. സാധാരണ നിഘണ്ടുക്കളില്‍ നിന്ന് വ്യത്യസ്ഥമായി വോളണ്ടിയര്‍മാരുടെ ഒരു സമൂഹമാണ് വിക്ഷണറിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വിക്കി സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന ഇതിലെ ലേഖനങ്ങള്‍ വെബ്സൈറ്റിലേക്ക് പ്രവേശിക്കുവാന്‍ സൗകര്യമുള്ള മിക്കവാറും എല്ലാവര്‍ക്കും തിരുത്താവുന്നതാണ്.

വിക്കിപീഡിയയുടെ സഹോദര സം‌രഭമായ വിക്ഷണറിയും വിക്കിമീഡിയ ഫൗണ്ടേഷനാണ് നടത്തുന്നത്.

വിക്ഷറിയുടെ മലയാളം പതിപ്പ് വിക്കിനിഘണ്ടു എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നു.

[തിരുത്തുക] കൂടുതല്‍ അറിവിന്

"http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%B1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം