വിക്കിഗ്രന്ഥശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wikisource എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിഗ്രന്ഥശാല
The current Wikisource logo
യു.ആർ.എൽ. http://www.wikisource.org/
മുദ്രാവാക്യം The Free Library
അലെക്സ റാങ്ക് 4316
വാണിജ്യപരം? No
സൈറ്റിന്റെ തരം Library of source texts
രജിസ്ട്രേഷൻ Optional
ഉടമസ്ഥത Wikimedia Foundation
നിർമ്മിച്ചത് User-generated

സ്വതന്ത്ര വിവരങ്ങളടങ്ങിയ വിക്കി ഗ്രന്ഥശാല സൃഷ്ടിക്കുന്നതിനുള്ള ഒരു വിക്കിമീഡിയ സം‌രംഭമാണ് വിക്കിഗ്രന്ഥശാല (ആംഗലേയം:Wikisource). പകർപ്പവകാശപരിധിയിൽ വരാത്ത പ്രാചീന കൃതികൾ, പകർപ്പവകാശ കാലാവധി കഴിഞ്ഞ കൃതികൾ, പകർപ്പവകാശത്തിന്റെ അവകാശി പബ്ലിക്ക് ഡൊമൈനിൽ ആക്കിയ കൃതികൾ എന്നിങ്ങനെ മൂന്നു തരം കൃതികൾ ആണു വിക്കിഗ്രന്ഥശാലയിൽ ലഭ്യമാകുക. വിക്കിസോഴ്സിലെ എല്ലാ കൃതികളും ഒന്നുകിൽ പകർപ്പാവകാശരഹിതമോ അല്ലെങ്കിൽ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതിക്ക് കീഴിൽ പ്രസിദ്ധീകരിച്ചതോ ആയിരിക്കും. മറ്റ് ഭാഷകളിൽ നിന്നുള്ള തർജ്ജമകളും വിക്കിസോഴ്സിൽ ശേഖരിക്കപ്പെടുന്നു. 2008 ഡിസംബർ വരെയുള്ള കണക്കുകളനുസരിച്ച് 56 ഭാഷകളിൽ വിക്കിഗ്രന്ഥശാല പ്രവർത്തിക്കുന്നു.

[തിരുത്തുക] ഇതും കാണുക


സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ